"മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അടുത്തുള്ള പ്രദേശങ്ങൾ: പുതിയവ ഉൾപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 59:
| footnotes =
}}
[[എറണാകുളം ജില്ല|എറണാകൂളം]] ജില്ലയിലെ ഒരു പട്ടണമാണ് '''മലയാറ്റൂർ'''. ഇംഗ്ലിഷ്: Malayattur. [[കൊച്ചി]] നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കു് ആയിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. അതിപ്രാചീനമായ സാംസ്കാരികകേന്ദ്രമായിരുന്നു മലയാറ്റൂർ. മലയാറ്റൂർ മലമുകളിലെ [[മലയാറ്റൂർ സെന്റ് തോമസ് പള്ളി|സെന്റ് തോമസ് പള്ളി]] കേരളത്തിലെ ഒരു പ്രമുഖ കൃസ്തീയക്രിസ്തീയ തീർഥാടന കേന്ദ്രമാണ്. ഈ പള്ളി നിന്നിരുന്ന കുറിഞ്ഞിമലകളിൽ നിന്ന് മഹാശിലായുഗത്തെ പ്രതിനിധീകരിക്കുന്ന കളിമൺ പാത്രങ്ങളും ചിത്രങ്ങൾ ഉള്ള മൺപാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വർഷത്തിലൊരിക്കൽ മരക്കുരിശും ചുമന്ന് ശരണം വിളികളുമായി മല കയറുന്ന കൃസ്തീയക്രിസ്തീയ ഭക്തന്മാർ പ്രാചീനകാലം മുതൽക്കെ നില നിന്നിരുന്ന ആചാരങ്ങൾ തുടർന്നു പോരുന്നു.<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }}</ref>
 
== അടുത്തുള്ള പ്രദേശങ്ങൾ ==
"https://ml.wikipedia.org/wiki/മലയാറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്