"രാമകഥപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
[[എൻ. കൃഷ്ണപിള്ള‍]], [[കൈരളിയുടെ കഥ]]</ref> രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിൿ രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കിൽ ഇത് തെക്കൻ തിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നാമ്പെടുത്തിട്ടുള്ളതാണെന്ന് [[കെ.എം. ജോർജ്ജ്|ഡോ. കെ.എം. ജോർജ്ജ്]] വിശകലനംചെയ്യുന്നു<ref>{{cite book|last = ജോർജ്ജ്|first = ഡോ. കെ.എം.|authorlink = കെ.എം. ജോർജ്ജ്|title സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ=|page = 182|year = 2008|origyear = ആദ്യപതിപ്പ് :1958|publisher = സാഹിത്യപ്രവർത്തകസഹകരണസംഘം|place=കോട്ടയം|}}.
</ref>
[[അനുനാസികാതിപ്രസരം|അനുനാസികാതിപ്രസരവും]] [[താലവ്യാദേശം|താലവ്യാദേശവും]] ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടിൽ കാണാം. ഇതരകൃതികളിൽ കാണാത്ത വിചിത്രമായ വർണ്ണപരിണാമങ്ങളും സന്ധിരൂപങ്ങളും പീഢംപീഡം, അധിശയം, ജാംഭവാൻ തുടങ്ങിയ തെറ്റായ പദങ്ങളും ആണ്‌ രാമകഥപ്പാട്ടിലെ ഭാഷയുടെ മറ്റു പ്രത്യേകതകൾ.<ref name="ref2"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/രാമകഥപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്