"രണ്ടാം കോളറ പാൻഡെമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
[[Henrik Wergeland|ഹെൻഡ്രിക് വെർജ്ലാൻഡ്]] എന്ന [[Norwegian people|നോർവീജിയൻ]] [[Poet|കവി]] ഈ പാൻഡെമിക്കിൽ നിന്നുള്ള പ്രേരണയാൽ "ദി ഇന്ത്യൻ കോളറ" എന്നൊരു നാടകം രചിക്കുകയുണ്ടായി. ഈ പകർച്ചവ്യാധി പകരുന്നതിന്റെ ഉത്തരവാദിത്തം [[British Empire|ബ്രിട്ടീഷ് കൊളോണിയലിസത്തിനാണെന്ന]] വിമർശനമാണ് ഇദ്ദേഹം ഈ കൃതിയിലൂടെ നടത്തിയത്.
 
സിരയിലൂടെ (ഇൻട്രാവീനസ്) [[Fluid replacement|സലൈൻ]] നൽകുക എന്ന ശാസ്ത്രീയ ചികിത്സാമുന്നേറ്റം ഈ പാൻഡെമിക്കിന്റെ സമയത്താണ് നടന്നത്. [[Dr Thomas Latta|ഡോക്ടർ തോമസ് ലാറ്റ]] എന്ന [[Edinburgh|എഡിൻബറക്കാരന്റെ]] കണ്ടുപിടുത്തത്തിൽകണ്ടുപിടിത്തത്തിൽ നിന്നാണ് ഈ ചിക്ത്സാരീതി ഉരുത്തിരിഞ്ഞുവന്നത്. ഈ ചികിത്സ നിർജ്ജലീകരണം തടയുന്നു എന്നായിരുന്നു ഇദ്ദേഹം കണ്ടെത്തിയത്. ഇദ്ദേഹം ഈ രോഗം ബാധിച്ചാണ് മരണമടഞ്ഞത്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/രണ്ടാം_കോളറ_പാൻഡെമിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്