"മനോൻമണീയം സുന്ദരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
തിരുവനന്തപുരത്തെ [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|മഹാരാജാസ് കോളേജിൽ]] നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദ - ബിരുദാനന്തര ബിരുദങ്ങൾ നേടി. തിരുവിതാംകൂറിലെ ആദ്യ എം,എ. ബിരുദധാരിയാണ്. പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. റോബർട്ട് ഹാർവ്വിയായിരുന്നു അന്ന് അവിടെ പ്രിൻസിപ്പൽ. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ [[ജ്ഞാനപ്രജാഗരം]](1876) എന്ന സമിതിയിൽ സജീവമായിരുന്നു. [[ശൈവ പ്രകാശ സഭ]] (1885) തൈക്കാട് അയ്യാ സ്വാമികളോടൊപ്പം തുടങ്ങുന്നതിന് മുന്നണിയിൽ നിന്ന് പ്രവർത്തിച്ചു.
മനോന്മണീയം എന്ന തമിഴ് നാടകം എഴുതി .1942 ൽ ചലച്ചിത്രം ആക്കപ്പെട്ട ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് നാട്ടിലെ ദേശീയ ഗാനം ([[തമിഴ് തായ് വാഴ്ത്ത്]] ) . <ref>{{cite web|author= |url=http://www.internationalstory.gla.ac.uk/person/?id=WH11787 |title=University of Glasgow :: International Story :: Robert Harvey |publisher=Internationalstory.gla.ac.uk |date=2011-06-16 |accessdate=2015-07-22}}</ref>
പുരാതന തിരുവിതാംകൂർ ചരിത്ര വിഷയമായി തയാറാക്കിയതയ്യാറാക്കിയ പ്രബന്ധത്തിനു പാരിതോഷികമായി, (Some Early sovereigns of Travancore 1894) [[ശ്രീമൂലം തിരുനാൾ|ശ്രീമൂലം തിരുനാൾ മഹാരാജാവ്]] മരുതുംമൂലയിൽ (ഇപ്പോഴത്തെ
[[പേരൂർക്കട]]) നൂറേക്കർ സ്ഥലം അനുവദിച്ചു. അതിന് തന്റെ അധ്യാപകനായിരുന്ന ഹാർവിയുടെ സ്മരണ നിലനിർത്താൻ അദ്ദേഹം '[[ഹാർവിപുരം]]' എന്ന് പേരിട്ടു .അതിൽ 'ഹാർവി പുരം ബംഗ്ലാവ്' (ഇപ്പോഴത്തെ [[മൻമോഹൻ ബംഗ്ലാവ്]])എന്ന പേരിൽ മനോഹരമായ ബംഗ്ലാവും പണിയിച്ചു. [[ശ്രീനാരായണ ഗുരു]], [[ചട്ടമ്പി സ്വാമികൾ]], [[തൈക്കാട് അയ്യാവു്|തൈക്കാട്ട് അയ്യാ സ്വാമികൾ]], [[സ്വാമി വിവേകാനന്ദൻ]] തുടങ്ങി നിരവധി ചരിത്ര പുരുഷന്മാർ ഈ ഭവനം സന്ദർശിക്കുയും തങ്ങുകയും ചെയ്തിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/മനോൻമണീയം_സുന്ദരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്