"ഹെർമീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 72 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q41484 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 14:
| Roman_equivalent = [[Mercury (mythology)|Mercury]]
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] ദൈവങ്ങളുടെ സന്ദേശവാഹകനായ ദേവനാണ് '''ഹെർമീസ്'''. [[ഒളിമ്പ്യൻ ദൈവങ്ങൾ|ഒളിമ്പ്യൻ ദൈവങ്ങളിൽ]] ഒരാളാണ്. അതിർത്തികളുടേയും അവ കടക്കുന്നവരുടേയും ആട്ടിടയന്മാരുടെയും കന്നുകാലികളെ മേയ്ക്കുന്നവരുടെയും കള്ളന്മാരുടെയും വഴിയാത്രക്കാരുടെയും സംരക്ഷകനാണിദ്ദേഹം. പ്രാസംഗികരുടേയുംപ്രസംഗകരുടേയും സാഹിത്യത്തിന്റെയും കവികളുടേയും കായികാഭ്യാസങ്ങളുടെയും അളവുകളുടെയും കണ്ടുപിടുത്തങ്ങളുടെയുംകണ്ടുപിടിത്തങ്ങളുടെയും വ്യാപാരത്തിന്റെയും കള്ളന്മാരുടെയും നുണയന്മാരുടെയും കുശാഗ്രബുദ്ധിയുടെയും ദേവനാണ്. [[ആമ]], പൂവൻ [[കോഴി]], ചിറകുകളുള്ള ചെരിപ്പുകൾ, [[കഡുഷ്യസ്]] എന്ന വടി എന്നിവയാണ് ഹെർമീസിന്റെ ചിഹ്നങ്ങൾ. റോമൻ ഐതിഹ്യത്തിലെ [[മെർക്കുറി (ദേവൻ)|മെർക്കുറി]] ഇദ്ദേഹത്തിന് സമാന്തരമായ ദേവനാണ്.
{{Greek mythology (deities)}}
{{Greek-myth-stub}}
"https://ml.wikipedia.org/wiki/ഹെർമീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്