"മങ്കട ടി. അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
| occupation =
}}
ചരിത്രകാരൻ, ഇസ്ലാമിക പണ്ഡിതൻ, അറബി ഭാഷാഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു '''മങ്കട ടി. അബ്ദുൽ അസീസ് മൗലവി'''<ref name=hindu-1>[http://www.hindu.com/2007/08/13/stories/2007081353030400.htm ഹിന്ദു ഓൺലൈൻ-knm president passes away]</ref>. ആശയപരമായി [[മുസ്ലിം ലീഗ്|മുസ്ലിം ലീഗിനോടും]] [[മുജാഹിദ്]] പ്രസ്ഥാനത്തോടും ശക്തമായ ആഭിമുഖ്യം പുലർത്തി മങ്കട മൗലവി. അറബിക് അദ്ധ്യാപകനായി കേരളത്തിലെ വിവധ സ്കൂളുകളിലും കോളേജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name=hindu-1/>. [[കാലിക്കറ്റ് സർ‌വകലാശാല|കാലിക്കറ്റ് സർ‌വകലാശാലയുടെ]] അറബിക് ടെക്സ്റ്റ് ബുക് എക്സ്പെർട്ട് കമ്മിറ്റിയിൽ അംഗമായിരുന്നു. [[ചന്ദ്രിക ദിനപ്പത്രംദിനപത്രം|ചന്ദ്രിക പത്രത്തിന്റെ]] മുഖ്യപത്രാധിപരും [[വർത്തമാനം ദിനപ്പത്രംദിനപത്രം|വർത്തമാനം പത്രത്തിന്റെ]] മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/മങ്കട_ടി._അബ്ദുൽ_അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്