"എബൻ മോഗ്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകര്‍" ([[:en:WP:HOTCAT|HotCat
No edit summary
വരി 1:
{{prettyurl|Eben Moglen}}
{{Infobox_Celebrity
| name = Ebenഎബന്‍ Moglenമോഗ്ലന്‍
| image = Eben Moglen-2007-06-27-portrait.jpg
| birth_date = July[[ജൂലൈ 13]], [[1959]]
| birth_place =
| death_date =
വരി 14:
}}
 
[[സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍]] എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടര്‍ കൗണ്‍സലും ചെയര്‍മാനുമാണ് '''എബന്‍ മോഗ്ലന്‍''' (ജനനം: [[ജൂലൈ 13]], [[1959]]). [[ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍]] ഉള്‍പ്പെടെ ജനത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അനേക സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ കക്ഷികളില്‍ ഉള്‍പ്പെടുന്നു. ആദ്യകാലത്ത് ഇദ്ദേഹം ഒരു പ്രോഗ്രാമിങ് ഭാഷാ രൂപകല്‍പകനായിരുന്നു. 2000 മുതല്‍ 2007 വരെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സില്‍ അംഗമായിരുന്നു. ഇപ്പോള്‍ [[കൊളംബിയ സര്‍വകലാശാല|കൊളംബിയ സര്‍വകലാശാലയില്‍]] നിയമ-മിയമ ചരിത്ര അദ്ധ്യാപകനായും പ്രവര്‍ത്തിക്കുന്നു.
 
[[en:Eben Moglen]]
"https://ml.wikipedia.org/wiki/എബൻ_മോഗ്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്