"സ്വബ്‌റ-ശാത്തീല കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
{{prettyurl|Sabra and Shatila massacre}}
[[ചിത്രം:Massacre of palestinians in shatila.jpg|thumb|സബ്‌റ-ശാത്തീല അഭയാർ‌ത്ഥി ക്യാമ്പുകളിലെ കൂട്ടക്കുരിതിക്ക് ശേഷം]]
[[ലെബനൻ|ലെബനനിലെ]] [[പലസ്തീൻ]] അഭയാർത്ഥി ക്യാമ്പുകളായിരുന്ന സ്വബ്റയിലും ശാത്തീലയിലും [[ഇസ്രായേൽ]] ഭരണകൂടത്തിൻറെ പിന്തുണയോടെ [[ഈലീ ഹുബൈഖ|ഈലീ ഹുബൈഖയുടെ]] നേതൃത്വത്തിൽ [[മറോണൈറ്റ് കൃസ്ത്യൻക്രിസ്ത്യൻ മിലീഷ്യ|മറോണൈറ്റ് കൃസ്ത്യൻക്രിസ്ത്യൻ മിലീഷ്യകൾ]] നടത്തിയ കൂട്ടക്കൊലയാണ് '''സ്വബ്റ ശാത്തീല കൂട്ടക്കൊല''' എന്ന പേരിലറിയപ്പെടുന്നത്<ref>http://www.jewishvirtuallibrary.org/jsource/History/Sabra_&_Shatila.html</ref>. 1982 സെപ്തം‌ബറിലെ [[ലെബനാൻ ആഭ്യന്തരയുദ്ധം|ലെബനാൻ ആഭ്യന്തരയുദ്ധകാലത്ത്]] ഇസ്രായേലിൻറെ [[ബെയ്റുത്ത്]]-[[ലെബനൻ]] അധിനിവേശത്തിൻറെ കീഴിലായിരുന്ന അഭയാർത്ഥി ക്യാമ്പുകളായിരുന്നു സ്വബ്‌റയും ശാത്തീലയും. നിരായുധരായ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുൾ‌പ്പെട്ട 3500-ഓളം മനുഷ്യജീവനുകൾ ഈ കൂട്ടക്കുരുതിയിൽ ഹനിക്കപ്പെടുകയുണ്ടായി. [[ഏരിയൽ ഷാരോൺ|ഏരിയൽ ഷാരോണിൻറേയും]] റാഫാഈൽ അയ്താൻറേയും നേതൃത്വത്തിലുള്ള ഇസ്രയേലീ സൈന്യം വളഞ്ഞു കഴിഞ്ഞിരുന്ന ക്യാമ്പുകളിൽ കൂട്ടക്കുരുതി നടക്കുന്നതിന് കാർ‌മികത്വം വഹിക്കുകയായിരുന്നു ഇസ്രായേൽ സേന എന്ന വിമർ‍‌ശമുയർന്നിരുന്നു.
 
 
"https://ml.wikipedia.org/wiki/സ്വബ്‌റ-ശാത്തീല_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്