"ഭാരത് ധർമ്മ ജന സേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 32:
}}
 
[[എസ്.എൻ.ഡി.പി. യോഗം|എസ്.എൻ. ഡി.പി. യോഗത്തിന്റെ]] ആഭിമുഖ്യത്തിൽ [[കേരളം|കേരളത്തിൽ]] രൂപംകൊണ്ട ഒരു [[രാഷ്ട്രീയ പാർട്ടി|രാഷ്ട്രീയപാർട്ടിയാണ്]] '''ഭാരത് ധർമ്മ ജന സേന''' (ബി.ഡി.ജെ.എസ്.). 2015 ഡിസംബർ 5-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ശംഖുമുഖം]] കടപ്പുറത്ത് നടന്ന [[സമത്വ മുന്നേറ്റ യാത്ര]]യിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി [[വെള്ളാപ്പള്ളി നടേശൻ|വെള്ളാപ്പള്ളി നടേശനാണ്]] പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്.<ref name=math>{{cite web |url=http://www.mathrubhumi.com/news/kerala/vellapalli-announces-new-party-malayalam-news-1.716221 |title=ഭാരത് ധർമ്മ ജന സേനയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ലെന്ന് വെള്ളാപ്പള്ളി |publisher=[[മാതൃഭൂമി ദിനപ്പത്രംദിനപത്രം]] |date=2015 ഡിസംബർ 5 |accessdate=2016 ഏപ്രിൽ 29 |archiveurl=http://archive.is/5HPNq |archivedate=2015 ഡിസംബർ 5}} </ref><ref name=mn>{{cite web |url=http://www.mangalam.com/latest-news/384392 |title=വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. പുതിയ പാർട്ടി ഭാരത് ധർമ്മ ജന സേന; ചിഹ്നം കൂപ്പുകൈ. |publisher=[[മംഗളം ദിനപ്പത്രംദിനപത്രം]] |date=2015 ഡിസംബർ 5 |accessdate=2016 മേയ് 5 |archiveurl=http://archive.is/NGc48 |archivedate=2015 ഡിസംബർ 5}} </ref> പാർട്ടിയുടെ [[ചിഹ്നനം|ചിഹ്നമായി]] അവതരിപ്പിച്ചത് 'കൂപ്പുകൈ' ആയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പുകളിൽ ചിഹ്നം ഉപയോഗിക്കുന്നതിന് [[മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|തിരഞ്ഞെടുപ്പ് കമ്മീഷൻ]] അനുമതി നൽകിയില്ല. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിന്റെ]] 'കൈപ്പത്തി' ചിഹ്നവുമായുള്ള സാദൃശ്യമാണ് അനുമതി ലഭിക്കാൻ തടസ്സമായത്.<ref name=mb>{{cite web |url=http://english.mathrubhumi.com/news/kerala/ec-rejects-bdjs-symbol-english-news-1.724225 |title=EC rejects BDJS' symbol |publisher=[[മാതൃഭൂമി ദിനപ്പത്രംദിനപത്രം]] (ഇംഗ്ലീഷ്) |date=2015 ഡിസംബർ 9 |accessdate=2016 മേയ് 5 |archiveurl=http://archive.is/GK0t5 |archivedate=2016 മേയ് 5}} </ref> [[മറൂൺ (നിറം)|മെറൂണിലും]] [[വെളുപ്പ്|വെള്ളയിലുമുള്ള]] പശ്ചാത്തലത്തിൽ 'കൂപ്പുകൈ' ചിഹ്നം പതിച്ച [[പതാക|പതാക]] പാർട്ടിയുടെ പ്രഖ്യാപന ദിവസം അനാവരണം ചെയ്തിരുന്നു.<ref>{{cite web|url=http://www.business-standard.com/article/pti-stories/sndp-launches-new-political-outfit-bharat-dharma-jana-sena-115120500658_1.html|title=SNDP launches new political outfit, Bharat Dharma Jana Sena|author=Press Trust of India|date=5 December 2015|publisher=|accessdate=12 March 2016}}</ref><ref>{{cite web|url=http://english.mathrubhumi.com/sndp-yogam-s-political-wing-bharat-dharma-jana-sena-english-news-1.716234|title=SNDP Yogam's political wing Bharat Dharma Jana Sena|author=|date=|work=Mathrubhumi|accessdate=12 March 2016}}</ref><ref>{{cite web|url=http://zeenews.india.com/news/kerala/keralas-bharat-dharma-jana-sena-joins-nda-to-jointly-contest-state-polls-with-bjp_1862010.html|title=Kerala's Bharat Dharma Jana Sena joins NDA; to jointly contest state polls with BJP|author=|date=|work=Zee News|accessdate=12 March 2016}}</ref><ref>{{cite web|url=http://www.thehindu.com/news/national/kerala/kerala-bjp-to-ride-the-dharma-jana-sena/article7521983.ece|title=Kerala BJP to ride the Dharma Jana Sena|author=Radhakrishnan Kuttoor|date=|work=The Hindu|accessdate=12 March 2016}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭാരത്_ധർമ്മ_ജന_സേന" എന്ന താളിൽനിന്ന് ശേഖരിച്ചത്