"ബ്ലെയിസ് പാസ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
 
==കണ്ടുപിടിത്തങ്ങൾ==
19-ാം വയസ്സിൽ ആദ്യത്തെ കണ്ടുപിടുത്തമായകണ്ടുപിടിത്തമായ കാൽക്കുലേറ്റർ നിർമിച്ചു. അച്ഛന്റെ കണക്കുകൂട്ടലുകൾ ലഘൂകരി‍ക്കാൻ വേണ്ടിയാണ് അദ്ദേഹം ഇതു നിർമിച്ചത്. രണ്ടുസഖ്യകൾ കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്നതായിരുന്നു ഇത്. കമ്പ്യൂട്ടറിന്റെ ആദ്യ മാതൃകയായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. പാസ്കൽ നിയമമായിരുന്നു മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം. അടച്ചു പൂട്ടിയ ദ്രാവകത്തിന്റെയോ വാതകത്തിന്റെയോ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന ബലം മറ്റുഭാഗങ്ങളിലും അതേ തോതിൽ അനുഭവപ്പെടും എന്നാണ് ഈ നിയമം വിശദീകരിക്കുന്നത്.<ref name = devarajan> ബ്ലയിസ് പാസ്കൽ - ടി.കെ. ദേവരാജൻ (യൂറീക്ക 2017 ജൂൺ 16)</ref>
 
{{mathematician-stub|Blaise Pascal}}
"https://ml.wikipedia.org/wiki/ബ്ലെയിസ്_പാസ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്