"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 35:
മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. മിമിക്രി കലാകാരനായ കിഷോർ വൃക്ക തകരാറിലാവുകയും ഒരു അപകത്തിനു ശേഷം രണ്ട് വൃക്കകളും പ്രശ്നബാധിതമാകുകയും ചെയ്തു. അതിനു ശേഷമാണ് സേതുലക്ഷ്മി കുഡുംബം നിലനിർത്താനായി പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത് <ref>http://english.manoramaonline.com/entertainment/interview/sethulakshmi-tragic-life-to-support-her-ailing-son.html</ref> ടി.വി. പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സത്യൻ അന്തിക്കാട് പ്രതിഭ തിരിച്ചറിഞ്ഞു. രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകി.<ref>http://www.nettv4u.com/celebrity/malayalam/tv-actress/sethu-lakshmi</ref>
==ടെലിവിഷൻ രംഗത്ത്==
2006 ലാൺ! ആദ്യമായി ടെലിവിഷനിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന പരമ്പരയിലാണ് സേതുലക്ഷ്മി ആദ്യം അഭിനയിച്ചത്. ദൂരദർശനാണ് ഇത് സംപ്രേക്ഷണംസംപ്രേഷണം ചെയ്തത്. മോഹക്കടൽ, മൂന്നുമണി എന്നീ പരമ്പരകളിലും അഭിനയിച്ചു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/സേതുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്