37,054
തിരുത്തലുകൾ
No edit summary |
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
||
|peakrating = 2785 (ജൂലൈ 1972)
}}
[[അമേരിക്ക|അമേരിക്കയിൽ]] ജനിച്ച ഒരു [[ചെസ്]] ഗ്രാൻഡ്മാസ്റ്ററാണ് '''റോബർട്ട് ജെയിംസ് "ബോബി" ഫിഷർ'''. ([[മാർച്ച് 9]], [[1943]] - [[ജനുവരി 17]], [[2008]]). കൗമാര പ്രായത്തിൽതന്നെ ചെസിലെ പ്രാവീണ്യംകൊണ്ട് പ്രശസ്തനായി. 1972ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന അമേരിക്കകാരനായി. [[ഐസ്ലാൻഡ്|ഐസ്ലാൻഡിൽ]] നടന്ന ഫൈനലിൽ [[റഷ്യ|റഷ്യക്കാരനായ]] [[ബോറിസ് സ്പാസ്കി|ബോറിസ് സ്പാസ്ക്കിയെയാണ്]] ഫിഷർ തോല്പിച്ചത്. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്‍പ്പിച്ച് ലോകകിരീടം നേടിയതിനാൽ അമേരിക്കയിൽ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരിലൊരാളാണ് ഫിഷർ എന്ന് ചെസ് പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്<ref name=mat>മാതൃഭൂമി
== ലോകകിരീടം ==
|