"സുറിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
{{prettyurl|Syriac language}}
{{ToDisambig|വാക്ക്=സുറിയാനി}}
[[ചിത്രം:Syriac Sertâ book script.jpg|thumb|250px|[[11ആം നൂറ്റാണ്ട്|11ആം നൂറ്റാണ്ടിലെ]] ഒരു സുറിയാനി [[കയ്യെഴുത്തുപ്രതികൈയെഴുത്തുപ്രതി]].]]
കിഴക്കൻ [[അറമായ ഭാഷ|അറമായ ഭാഷയുടെ]] ഭാഷാഭേദമാണ്(dialect, പ്രാദേശിക രൂപം) '''സുറിയാനി''' (ܣܘܪܝܝܐ സുറിയായാ, [[ഇംഗ്ലീഷ്|ആംഗലഭാഷയിൽ]] Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർ‌വ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർ‌വ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.<ref>{{cite book|last=Beyer|first=Klaus|title=The Aramaic Language: its distribution and subdivisions|coauthors=John F. Healey (trans.)|year=1986|location=Göttingen|publisher=Vandenhoeck und Ruprecht|pages=44|isbn=3-525-53573-2}}</ref>
 
"https://ml.wikipedia.org/wiki/സുറിയാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്