"സുബോധ് ഗുപ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
 
==ശൈലി==
ടിഫിൻ പാത്രങ്ങൾ, സൈക്കിളുകൾ, പാൽപ്പാത്രങ്ങൾ, തുടങ്ങി നിത്യോപയോഗ സാധനങ്ങളുപയോഗിച്ചാണ് സുബോധ് ഇൻസ്റ്റളേഷനുകൾക്ക് രൂപം കൊടുക്കുന്നത്. [[റ്റെയിറ്റ് ട്രിനലെ|റ്റെയിറ്റ് ട്രിനലെയിൽ]] അവതരിപ്പിച്ച അടുക്കള ഉപകരണങ്ങളുപയോഗിച്ചുള്ള, ലൈൻ ഓഫ് കൺട്രോൾ (2008) എന്ന ഇൻസ്റ്റളേഷൻ സുബോധിന്റെ ഒരു പ്രമുഖ രചനയാണ്. പട്നയിലെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ സുബോധ് ഗുപ്തയുടെ 'കള്ളിച്ചെടി എന്ന ഇൻസ്റ്റലേഷൻ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്.<ref>{{cite web|first=എൻ. എസ്.|last=മാധവൻ|title=ബിനാലെയോട് നമ്മൾ ചെയ്യുന്നത്|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13185778&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11|publisher=മലയാള മനോരമ ദിനപ്പത്രംദിനപത്രം|accessdate=8 ജനുവരി 2013}}</ref>
 
2001-ൽ ഉണ്ടാക്കിയ 'ദി വേ ഹോം' എന്ന പരമ്പരയിലും 'മൈ മദർ ആൻഡ് മീ', 'മൈ ഫാമിലി പോർട്രയിറ്റ്' തുടങ്ങിയ കലാപരമ്പരകളിലും ശ്രദ്ധേയമായ നിരവധി ശിൽപങ്ങൾ അവതരിപ്പിച്ചു.
"https://ml.wikipedia.org/wiki/സുബോധ്_ഗുപ്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്