"സുകർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 79:
സുകർണോ അനേകം ഭാഷകളിൽ പ്രവീണനായിരുന്നു. തന്റെ മാതൃഭാഷയായ [[ജാവാനീസ്|ജാവാനീസ്]] ഭാഷയെക്കൂടാതെ [[സുന്ദനീസ്]], [[ബാലിഭാഷ|ബാലിനീസ്]], [[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]] എന്നിവയിലും [[ഡച്ചുഭാഷ|ഡച്ചുഭാഷയോടൊപ്പം]] പ്രാവീണ്യമുണ്ടായിരുന്നു. [[ജർമ്മൻ ഭാഷ|ജർമൻ]], [[ഇംഗ്ലിഷ്]], [[അറബിഭാഷ|അറബിക്]], [[ജപ്പാനീസ് ഭാഷ|ജപ്പാനീസ്]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] ഭാഷകളും അദ്ദേഹത്തിനു വഴങ്ങിയിരുന്നു. <ref>Ludwig M., Arnold (2004). ''King of the Mountain: The Nature of Political Leadership''. University Press of Kentucky. [https://books.google.com/books?id=WWCZuYw_0dIC&pg=PA150&dq=Sukarno%2Bprecocious&as_brr=3&ei=M_W0SZPVDYLeyATPtvXyCg&hl=fr#PPA150,M1 p. 150].</ref>
 
തന്റെ രാഷ്ട്രീയചിന്താഗതിയിലും നിർമ്മാണരീതികളിലും ആധുനിക കാഴ്ചപ്പാടാണു പുലർത്തിയിരുന്നത്. അദ്ദേഹം പാരമ്പര്യമായ ജന്മിത്വത്തെജന്മിത്തത്തെ നിരാകരിച്ചു. ജന്മിത്വംജന്മിത്തം അദ്ദേഹത്തെ സംബന്ധിച്ച് പിന്തിരിപ്പനായിരുന്നു. ഡച്ചുകാർ രാജ്യം കീഴടക്കാൻ കാരണം അന്നു നിലനിന്ന ജന്മിത്വമായിരുന്നുജന്മിത്തമായിരുന്നു എന്നദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ പിന്തുടർന്നുവന്ന സാമ്രാജ്യത്ത്വത്തെ ഒരാളെ വേറൊരാൾ ചൂഷണം ചെയ്യാനുള്ള വ്യവസ്ഥിതി എന്നാണദ്ദേഹം നിർവ്വചിച്ചത്. ("exploitation of humans by other humans" (exploitation de l'homme par l'homme) ഇന്തോനേഷ്യൻ ജനതയുടെ പട്ടിണിക്കു കാരണം ഡച്ചുകാരുടെ ഇത്തരം നയങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്തോനേഷ്യൻ ജനങ്ങളിൽ ദേശീയബോധമുണ്ടാക്കാൻ അദ്ദേഹം ഇത്തരം തന്റെ ആദർശങ്ങൾ തന്റെ വസ്ത്രധാരണത്തിലും ആസൂത്രണത്തിലും (പ്രത്യേകിച്ച് തലസ്ഥാനമായ [[ജക്കാർത്ത|ജക്കാർത്തയുടെ രൂപകല്പനയിൽ) തന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. പക്ഷെ, പോപ് യൂസിക് മോഡേൺ ആർട്ട് എന്നിവ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല.<ref>{{cite book | last =Mrazek | first =Rudolf| title =Engineers of Happy Land: Technology and Nationalism in a Colony | publisher = Princeton University Press | year = 2002 | pages =60–1, 123, 125, 148, 156, 191 | isbn =0-691-09162-5}}; {{cite book | last =Kusno | first =Abidin | title = Behind the Postcolonial: Architecture, Urban Space and Political Cultures | publisher = Routledge | year = 2000 | isbn =0-415-23615-0}}</ref>
 
==സ്വാതന്ത്ര്യസമരം==
"https://ml.wikipedia.org/wiki/സുകർണോ" എന്ന താളിൽനിന്ന് ശേഖരിച്ചത്