"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== പദവ്യുൽ‌പ്പത്തി ==
ബെംഗലൂരു എന്ന [[കന്നട|കന്നട ഭാഷയിലുള്ള]] പേര്‌ ആംഗലേയവൽക്കരിക്കപ്പെട്ട പേരാണ്‌ ബാംഗ്ലൂർ. ''ബെംഗലൂരു'' എന്ന ഈ പേരിനെ പറ്റിയുള്ള ആദ്യത്തെ വിവരണം ലഭിച്ചത് ഒമ്പതാം നൂറ്റാണ്ടിലെ [[പടിഞ്ഞാറൻ ഗംഗ രാജവംശം|പടിഞ്ഞാറൻ ഗംഗ രാജവംശത്തിന്റെ]] ''[[വീരക്കല്ല്|വീര കല്ലില്]]‍''(ವೀರ ಗಲ್ಲು) ആലേഖനം ചെയ്തതിൽ നിന്നാണ്‌. കർണാടകയിലെ [[ബെഗൂർ|ബെഗൂരിൽ]] നിന്നും കണ്ടെടുത്ത ഈ കല്ലിൽ ''ബെംഗലൂരു എന്നത് 890-ൽ യുദ്ധം നടന്ന ഒരു സ്ഥലത്തിന്റെ നാമമാണ്‌. ഇതു പ്രകാരം ഈ സ്ഥലം 1004 വരെ ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്നും അപ്പോൾ ''ബെംഗവൽ ഊരു'' അഥവാ ''പാറാവുകാരന്റെ ഗ്രാമം'' എന്നായിരുന്നു നാമം എന്നാണ്‌ <ref name=OtherNames>K. Chandramouli. [http://www.hindu.com/thehindu/mp/2002/07/25/stories/2002072500270200.htm "The City of Boiled Beans"]. ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം 2006. [[25 July]] [[2002]]</ref>. [[ദ ഹിന്ദു(ദിനപ്പത്രംദിനപത്രം)|ദ ഹിന്ദുവിൽ]] പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നതിങ്ങനെയാണ്‌ :<ref name=TheHindu>[http://www.hindu.com/2004/08/20/stories/2004082016400300.htm "ശിലാശാസനങ്ങൾ 1000 വർഷം പഴക്കമോതുന്നു"]. The Hindu. ḷ2006. The Hindu Group. [[20 August]] [[2004]]</ref>
<blockquote>890 സി.ഇയിൽ ആലേഖനം ചെയ്തതു പ്രകാരം ,ബാംഗ്ലൂരിനു ആയിരത്തിലധികം വർഷം പഴക്കമുണ്ട്. പക്ഷേ ആലേഖനം ചെയ്ത ഈ ശിലാഫലകം ബെഗൂരിലെ പാർ‌വ്വതി നാഗേശ്വര ക്ഷേത്രത്തിലെ ആരും കാണപ്പെടാതെ കിടക്കുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ ഹളേ കന്നട(പഴയ കന്നട)യിൽ എഴുതിയിരുന്ന ഈ ആലേഖനചരിതത്തിൽ 890-ൽ ബെംഗലൂരുവിൽ നടന്ന യുദ്ധത്തെ പറ്റിയും അതിൽ കൊല്ലപ്പെട്ട നാഗട്ടയുടെ പരിചാരകനായിരുന്ന ബുട്ടാനചെട്ടിയെപ്പറ്റിയും വിവരണമുണ്ട്. ഈ വിവരങ്ങൾ ആർ. നരസിംഹാചാർ കണ്ടെത്തി തന്റെ പുസ്തകമായ ''എപ്പിഗ്രാഫിക്ക ഓഫ് കർണാടക'' എന്ന ഗ്രന്ഥത്തിന്റെ പത്താം വാല്യത്തിൽ വിവരിച്ചിട്ടുണ്ട്<!--written in Hale Kannada (Old Kannada) of the 9th century CE, the epigraph refers to a Bengaluru war in 890 in which Buttanachetty, a servant of Nagatta, died. Though this has been recorded by historian R. Narasimhachar in his Epigraphia of Carnatica (Vol. 10 supplementary), no efforts have been made to preserve it.--></blockquote>
 
<!--[[ചിത്രം:Vijaya-karnataka.jpg|200px|right|thumb|''[[വിജയ കർണാടക]]'' ആണ് ബാംഗ്ലൂരിലെ ഏറ്റവും പ്രചാരമേറിയ കന്നഡ വർത്തമാനപത്രം.<ref name="vke"/> <ref name="toidh"/>]]-->
ബാംഗ്ലൂരിലെ ആദ്യത്തെ അച്ചടിശാല 1840ൽ ആണ്‌ സ്ഥാപിക്കപ്പെട്ടത്.<ref name="ppr">{{cite web|url=http://books.google.com/books?id=SB3_VodABdIC&pg=PA54&lpg=PA54&dq=1840+printing+press+bangalore&source=web&ots=uNZGhgyiaC&sig=FcVm_5QykIKNsXVvt7YoeYTc1CA|title=Assimilation: A Study of North Indians in Bangalore|author=Vijaya B. Punekar|accessdate=2007-10-04}}</ref> 1859ൽ ''ബാംഗ്ലൂർ ഹെറാൾഡ്'' ബാംഗ്ലൂരിൽ പ്രസിദ്ധീകരിച്ച ആദ്യ [[ഇംഗ്ലീഷ്]] ദ്വൈവാരിക വർത്തമാനപ്പത്രമായി.<ref name="newshist">{{cite web|url=http://www.google.co.in/books?id=XQgiAAAAMAAJ&dq=Bangalore+Herald+1859&q=1859&pgis=1#search|author= M. Fazlul Hasan|publisher=Historical Publications|title=Bangalore Through the Centuries|accessdate=2007-10-07}}</ref> 1860ൽ ബാംഗ്ലൂരിലെ ആദ്യ കന്നഡ വർത്തമാനപ്പത്രമായ [[മൈസൂർ വൃത്താന്ത ബോധിനി]] ആദ്യമായി പ്രസിദ്ധീകരിച്ചു.<ref name="ppr"/> ഇപ്പോൾ [[''വിജയ കർണാടക'']], [[ടൈംസ്‌ ഓഫ്‌ ഇന്ത്യ]] എന്നിവയാണ് യഥാക്രമം കന്നഡയിലും ഇംഗ്ലീഷിലുമുള്ള ഏറ്റവും പ്രചാരമുള്ള വർത്തമാനപ്പത്രങ്ങൾ. ''പ്രജാ വാണി'', [[ഡെക്കാൻ ഹെറാൾഡ്]] എന്നിവ പ്രചാരത്തിൽ ഇവയുടെ തൊട്ട് താഴെയാണ്. ഇവ രണ്ടും ബാംഗ്ലൂരിലെ ഏറ്റവും വലിയ മാദ്ധ്യമ ശക്തിയായ പ്രിന്റേഴ്സ് (മൈസൂർ) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്.<ref name="vke">{{cite web|url=http://economictimes.indiatimes.com/articleshow/2190334.cms|work=Online Edition of The Ecomomic Times, dated 2006-10-18|title=Double dhamaka|author=Preiti Sharma|accessdate=2007-10-07}}</ref><ref name="toidh">{{cite web|url=http://www.telegraphindia.com/1061119/asp/look/story_7016875.asp|work=Online Edition of The Telegraph, dated 2006-11-19|author=Shuma Raha|title=Battleground Bangalore|accessdate=2007-10-07}}</ref>
ഇത് കൂടാതെ ബാംഗളൂരിൽ വിവിധതാല്പ്പര്യങ്ങളോടുകൂടിയ വർത്തമാനപത്രങ്ങളും, മാഗസിനുകളുമുണ്ട്. ''ഓപ്പൺ'', [http://www.o8omag.com/ 080] തുടങ്ങിയ മാഗസിനുകൾ ജീവിതരീതികളെക്കുറിച്ചും, ഫാഷനുകളെക്കുറിച്ചും പ്രസിദ്ധീകരിക്കുന്നു. ''മിഡ് ഡേ'' , ''വിജയ് കർണാടക'' എന്നീ വർത്തമാന പത്രങ്ങൾ തദ്ദേശീയ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു.പ്രമുഖ മലയാള ദിനപ്പത്രങ്ങളായദിനപത്രങ്ങളായ [[മനോരമ]], [[മാതൃഭൂമി]], [[മാധ്യമം]] എന്നിവ ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.
 
=== റേഡിയോ ===
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3090533" എന്ന താളിൽനിന്ന് ശേഖരിച്ചത്