"പരാദസസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മറ്റു സസ്യങ്ങളില്‍ വളരുകയും, ആഹാരവും ജലവും അവയില്‍ നിന്നു വല...
 
No edit summary
വരി 1:
മറ്റു സസ്യങ്ങളില്‍ വളരുകയും, ആഹാരവും ജലവും അവയില്‍ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങള്‍ (Parasites). [[ഇത്തിള്‍]], [[മൂടില്ലാത്താളി]] എന്നീ സസ്യങ്ങള്‍ പരാദങ്ങള്‍ക്കുദാഹരണമാണ്. [[ചന്ദനം|ചന്ദനമരം]] ഭാഗികമായി ഒരു പരാദസസ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പൂവായ [[റഫ്ലേഷ്യ|റഫ്ലേഷ്യയും]] ഒരു പരാദസസ്യമാണ്.
 
വാസത്തിനുമാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് [[എപ്പിഫൈറ്റുകള്‍]](Epiphytes).
{{stub}}
[[Category:സസ്യലോകം]]
"https://ml.wikipedia.org/wiki/പരാദസസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്