"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (Prasobhan sreekantan (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Challiyan സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എൻ. ശ്രീകണ്ഠൻ നായർ''' (1928-1976).
 
1928-ൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ]]യിൽ ജനിച്ചു. അച്‌ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. ഭാര്യ കനകലത. ഉണ്ണിക്കൃഷ്ണനും അംബികയുമാണ് മക്കൾ. [[വിദ്യാർത്ഥി കോൺഗ്രസ്]], [[ആർ.എസ്.പി.]] എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രംദിനപത്രം]], [[ദേശബന്ധു വാരിക]], [[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
 
==ജീവിത രേഖ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3090497" എന്ന താളിൽനിന്ന് ശേഖരിച്ചത്