"സി. രാജഗോപാലാചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 48:
}}
[[ചിത്രം:Gandhi Rajagopalachari.jpg|thumb|300px|right|രാജഗോപാലാചാരി [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയോടൊപ്പം]]]]
'''സി.രാജഗോപാലാചാരി '''(ജനനം: [[1878]] [[ഡിസംബർ 10]] - മരണം: [[1972]] [[ഡിസംബർ 25]]) [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും [[ഇന്ത്യയുടെ ഗവർണർ ജനറൽ|ഗവർണർ ജനറലെന്ന]] പദവി അലങ്കരിച്ചിട്ടുണ്ട്. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനിയും]] വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ '''ചക്രവർത്തി രാജഗോപാലാചാരി''' ഇന്ത്യക്കാർക്കെന്നും രാജാജിയായിരുന്നു.'''സി.ആർ.''', '''രാജാജി''' എന്നീ ചുരുക്കപ്പേരുകളിലാണ്‌ അദ്ദേഹം അറിയപ്പെട്ടത്. '''എന്റെ മനസ്സാക്ഷിമനസാക്ഷി സൂക്ഷിപ്പുകാരൻ'''- [[മഹാത്മാഗാന്ധി]] രാജാജിയെ ഇങ്ങനെയാണ്‌ വിശേഷിപ്പിച്ചിരുന്നത്.1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു.ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്‌.പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി [[ഭാരതരത്നം]] പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി.
 
==ജീവിതരേഖ==
പഴയ [[മദ്രാസ്]] സംസ്ഥാനത്തെ സേലത്തുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ 1878 ഡിസംബർ പത്തിനായിരുന്നു രാജഗോപാലാചാരിയുടെ ജനനം. [[മദ്രാസ് ലോ കോളേജ്|മദ്രാസ് ലോ കോളേജിൽ]] നിന്ന് നിയമബിരുദം നേടിയ രാജാജി സേലത്ത് വക്കീലായിരിക്കുമ്പോഴാണ്‌ സ്വാതന്ത്രസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വൈകാതെ അദ്ദേഹം ഗാന്ധിജിയുടെ വിശ്വസ്തനായി മാറി.സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽവാസം അനുഭവിച്ചു.കുറച്ചുകാലം ഗാന്ധിജിയുടെ [[യങ് ഇന്ത്യ]] എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായി ജോലി ചെയ്തിരുന്നു. ഗാന്ധിജിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരൻമനസാക്ഷിസൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നു.
 
== സ്വതന്ത്രാ പാർട്ടി സ്ഥാപകൻ ==
"https://ml.wikipedia.org/wiki/സി._രാജഗോപാലാചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്