"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 48:
}}
 
[[തിരുക്കൊച്ചി]]യിലെ മുഖ്യമന്ത്രിയായിരുന്ന '''സി. കേശവൻ''' കേരളത്തിലെ [[സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യസമര]] സേനാനികളിൽ പ്രമുഖനായിരുന്നു. [[എസ്.എൻ.ഡി.പി. യോഗം]] സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു [[നിവർത്തനപ്രക്ഷോഭം|നിവർത്തന പ്രക്ഷോഭണംപ്രക്ഷോഭം]] നടന്നത്. അദ്ദേഹം [[1891]] മെയ് 23-നു ജനിച്ചു. അദ്ദേഹം [[1969]] ജൂലൈ 7-നു മരിച്ചു.
 
അദ്ദേഹം [[1951]] മുതൽ [[1952]] വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
"https://ml.wikipedia.org/wiki/സി._കേശവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്