"ക്ലോണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 202.88.231.65 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
== ക്ലോണിംഗ് പരീക്ഷണം‍ ==
 
ഏറ്റവും പ്രശസ്തമായ ക്ലോണിങ്ങ് പതിപ്പാണു ''[[ഡോളി|ഡോളിയെങ്കിലും]]'' ക്ലോണിങ് സങ്കേതത്തിലൂടെ പിറന്ന ആദ്യജീവി ഡോളിയല്ല. ആ ബഹുമതി കാർപ് മത്സ്യത്തിനാണ്. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്ഡോങ് സർവകലാശാല (Shandong University) യിലെ ഗവേഷകനുമായിരുന്ന ടോങ് ഡിഷ്വ (Tong Dizhou) ആയിരുന്നു കാർപ് മത്സ്യത്തിന്റെ ആദ്യ ക്ലോൺ പതിപ്പു തയാറാക്കിയത്തയ്യാറാക്കിയത്. ഇതിന്റെ വിവരങ്ങൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടാതിരുന്നതിനാൽ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്.<ref>http://www.ornl.gov/sci/techresources/Human_Genome/elsi/cloning.shtml Cloning Fact Sheet</ref>
 
ക്ലോണിങിന്റെ പിതാവ് എന്നാണു ചൈനാക്കാർ ടോങ് ഡിഷ്വയെ വാഴ്ത്തുന്നത്. അതുപോലെതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോൺ പതിപ്പാണു മാഷ (Masha) എന്ന ചുണ്ടെലി. ക്ലോണിങ് സങ്കേതത്തിലൂടെ പിറവിയെടുത്ത ആദ്യസസ്തനി എന്ന വിശേഷണം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ ചായ്ലാഖ്യാന് (Chaylakhyan), വെപ്രെന്സേവ് (Veprencev), സിവ്രിഡോവ (Sviridova), എന്നിവർ ചേർന്നാണ് ഇതിനെ സൃഷ്ടിച്ചത്.<ref>http://www.humancloning.org/lasvegas98.htm Panel Discussion on Human Cloning and Biotechnology</ref>
"https://ml.wikipedia.org/wiki/ക്ലോണിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്