"ക്രിയാറ്റിനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 49:
3.ക്രിയാറ്റിനിന്റെ അളവ് അല്പ മാത്രയിൽ കൂടുമ്പോൾ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധവെച്ച് അനുയോജ്യമായ മെഡിക്കേഷനും ഡയറ്റും സ്വീകരിക്കേണ്ടതാണ് .
4. ഡൈയൂറിറ്റിക്കുകൾ ഉപയോഗിച്ച് രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ ചെറിയ തോതിൽ കുറക്കാമെങ്കിലും അത് കിഡ്നിയെ കൂടുതൽ പ്രവർത്തിപ്പിക്കുന്നതിനാൽ (
ജോലിഭാരം കൂട്ടുന്നതിനാൽ ) ഈ രീതി ആശാസ്യമല്ല .അതായത് തകരാറായ അവയവത്തിനെക്കൊണ്ട് കൂടുതൽ ജോലിചെയ്യിപ്പിക്കുന്നത്ജോലിചെയ്യിക്കുന്നത് പ്രസ്തുത അവയവത്തെ കൂടുതൽ
തകരാറിലാക്കുകയാണ് ചെയ്യുക . അതിനാൽ ചായ , കാപ്പി മുതലായ ഡൈയൂറിറ്റിക്കുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. “ഞെരിഞ്ഞൽ ” ഇട്ട്
തിളപ്പിച്ച് വെള്ളം കുടിക്കുന്ന ചികിത്സാരീതി ചിലപ്പോൾ കിഡ്നിക്ക് കൂടുതൽ ഭാരം വരുത്തിവെക്കാം.
"https://ml.wikipedia.org/wiki/ക്രിയാറ്റിനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്