{{ശ്രദ്ധേയത}}{{മൂന്നാംകക്ഷി}} പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗവേഷകനും അറബി ഭാഷാ വിദഗ്ദനുമായിരുന്നുവിദഗ്ദ്ധനുമായിരുന്നു '''കൊച്ചനൂർ അലി മൗലവി '''.അറബി കവിയും ഗ്രന്ഥകർത്താവും കൂടിയായ അദ്ദേഹം അറബ് ലോകത്ത് അറിയപ്പെട്ടിരുന്ന അധ്യാപകൻ കൂടിയായിരുന്നു. <ref name=kk>{{cite web | title = കൊച്ചന്നൂർ അലി മൗലവി | publisher = കേരള മുസ്ലിം സാഹിത്യകാര ഡയറക്ടറി വാള്യം-3, പേജ്:343|accessdate = 2016-05-07}} </ref>