"കെ. സുധാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 116.68.120.114 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 91.73.89.130 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 37:
 
== ജീവിതരേഖ ==
1948 കണ്ണൂർ ജില്ലയിലെ എടക്കാടിനടുത്ത് നടാലിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനിച്ചു. സ്കൂൾ കാലഘട്ടത്തിൽ [[കെ.എസ്.യു]] വിൽ സജീവമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ശേഷം എൽ.എൽ.ബിയും പൂർത്തിയാക്കി. 1996 ലും 2001ലും 2009 ലും എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു.<ref>"ഭൂതകാലം സുധാമയം!"-മാധ്യമം ദിനപ്പത്രംദിനപത്രം 2012 ഞായർ 8</ref>
 
== രാഷ്ട്രീയ ജീവിതം ==
"https://ml.wikipedia.org/wiki/കെ._സുധാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്