"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== എച്.ടി.എം.എൽ താളുകളിൽ സ്റ്റൈൽ ഷീറ്റുകൾ നൽകാനുള്ള മാർഗങ്ങൾ ==
വിവിധ സ്രോതസ്സുകളിൽ നിന്നും സ്റ്റൈൽ ഷീറ്റുകൾ എച്.ടി.എം.എൽ താളുകൾ സ്വീകരിക്കും. സി.എസ്.എസ് നിർദ്ദേശങ്ങൾ എച്.ടി.എം.എൽ താളിനുള്ളിൽ തന്നെ എഴുതി കൊടുക്കാം, അല്ലെങ്കിൽ സി.എസ്.എസ് സ്റ്റൈൽ നിയമങ്ങൾക്കായി ഒരു പ്രത്യേക ഫയൽ തന്നെ സൃഷ്ടിക്കാം, ഇത്തരം ഫയലുകൾക്ക് " .CSS " എക്സ്‌റ്റെൻഷനായിരിക്കും ഉണ്ടാവുക. ഈ ഫയലിനെ ആവശ്യമുള്ള എച്.ടി.എം.എൽ താളുകളുമായി ബന്ധപ്പെടുത്താം. ഒരേ എച്.ടി.എം.എൽ താളിൽ തന്നെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റൈൽ റൂളുകൾ ഉപയോഗിക്കുവാൻ സാധിക്കും. ഒന്നിൽ കൂടുതൽ സ്റ്റൈൽ ഷീറ്റുകൾ ഒരു പ്രമാണത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സ്വതവേസ്വതേ ഉള്ള ഒരു മുൻഗണനാക്രമത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റൈൽ ഷീറ്റുകൾ പ്രയോഗിക്കപ്പെടുന്നത്, അതേ ക്രമത്തിൽ തന്നെ താഴെ കൊടുത്തിരിക്കുന്നു,
 
# '''ഓതർ സ്റ്റൈലുകൾ''' <small>(author style)</small>
 
=== യൂസർ സ്റ്റൈലുകൾ ===
ഉപയോക്താവിന്റെ നിർദ്ദേശപ്രകാരമുള്ള ഒരു സി.എസ്.എസ് ഫയൽ ഉപയോഗിച്ച് പ്രദർശന ക്രമീകരണങ്ങൾ നടത്തുക. യൂസർ ഏജന്റിൽ (സാധാരണ ഗതിയിൽ ഇതൊരു വെബ് ബ്രൗസർ ആയിരിക്കും) ഇങ്ങനെ ഒരു സി.എസ്.എസ് തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. സ്വതവേസ്വതേ യൂസർ സ്റ്റൈലുകൾ ഓതർ സ്റ്റൈലുകൾ ഇല്ലെങ്കിൽ മാത്രമേ പ്രയോഗിക്കപ്പെടുകയുള്ളു, പക്ഷെ ഈ നിയമത്തെ മറികടന്ന്, ഓതർ സ്റ്റൈലുകൾക്ക് പകരം യൂസർ സ്റ്റൈലുകൾ ഉപയോഗിച്ച് എച്.ടി.എം.എൽ താളുകൾ പ്രദർശിപ്പിക്കുവാനുള്ള സൗകര്യം പുതിയ ബ്രൗസറുകളിൽ ഉണ്ട്.
<ref name="override_userstyle">
{{cite web
 
=== യൂസർ ഏജന്റ് സ്റ്റൈലുകൾ ===
മറ്റ് സ്റ്റൈൽ ഷീറ്റുകളൊന്നും പ്രയോഗത്തിലില്ലെങ്കിൽ യൂസർ ഏജന്റിന്റെ അതായത് വെബ് ബ്രൗസറിൽ സ്വതവേസ്വതേ ഉള്ള സ്റ്റൈൽ നിയമങ്ങൾ ഉപയോഗിച്ച് എച്.ടി.എം.എൽ താൾ. പ്രദർശിപ്പിക്കും
 
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3090204" എന്ന താളിൽനിന്ന് ശേഖരിച്ചത്