"കായംകുളം കൊച്ചുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49.15.88.35 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2899972 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 57:
| footnotes =
}}
പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു '''കായംകുളം കൊച്ചുണ്ണി'''. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുക സാധാരണമാണ്‌. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു.<ref name = "hindu"/> കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടർച്ച അവകാശപ്പെടുന്നു.<ref name = "mano">കായംകുളം കൊച്ചുണ്ണി, 2010 ഏപ്രിൽ 5-ലെ [[മലയാള മനോരമ ദിനപ്പത്രംദിനപത്രം|മലയാള മനോരമ ദിനപ്പത്രത്തിൽദിനപത്രത്തിൽ]] ആത്മജവർമ്മ തമ്പുരാൻ എഴുതിയ [http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=6711735&contentType=EDITORIAL&BV_ID=@@@ ലേഖനം]</ref> [[കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ]] [[ഐതിഹ്യമാല|ഐതിഹ്യമാല]] പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകർത്തെത്തിയ കഥകളും, കേരളീയരുടെ ഓർമ്മയിൽ കൊച്ചുണ്ണി മായാതെ നിൽക്കാൻ കാരണമായി.
 
==സാമർത്ഥ്യം==
വരി 75:
 
==കൊച്ചുണ്ണിപ്രതിഷ്ഠ==
പത്തനം തിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് മുസ്ലിം മതവിശ്വാസിയായിരുന്ന കൊച്ചുണ്ണിയാണ്‌. മെഴുക്-ചന്ദനത്തിരികൾ, കഞ്ചാവ്, നാടൻ മദ്യം, വെറ്റില, അടയ്ക്ക, പുകയില തുടങ്ങിയവയൊക്കെയാണ്‌ ഇവിടെ കാണിയ്ക്ക. കൊച്ചുണ്ണിയുടെ അലഞ്ഞുതിരിഞ്ഞു നടന്ന ആത്മാവ്, കുറവ സമുദായത്തിൽ പെട്ട ഒരു ഊരാളഷിച്ചതിനെ തുടർന്നാണ്‌ ഈ പ്രതിഷ്ഠ സ്ഥാപിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. മേടമാസത്തിലാണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം.<ref name = "hindu">2007 ആഗസ്റ്റ് 30-ലെ ഹിന്ദു ദിനപ്പത്രത്തിൽദിനപത്രത്തിൽ രാധാകൃഷ്ണൻ കുട്ടൂരിന്റെ റിപ്പോർട്ട്, [http://www.hindu.com/2007/08/30/stories/2007083054570400.htm "Now, a shrine for Kayamkulam Kochunni"]</ref> <ref>http://www.thehindu.com/news/national/kerala/legendary-thief-now-a-deity-at-kerala-temple/article8001757.ece</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കായംകുളം_കൊച്ചുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്