"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 115:
 
===പൂജ===
ചിത്രത്തിന്റെ പൂജ 2010 നവംബർ 1-ന് കൊച്ചിയിലെ അവന്യു റസിഡന്റ് ഹോട്ടലിൽ നടന്നു. ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേരുടെയും ബന്ധുമിത്രാദികളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രശസ്ത സംവിധായകൻ ജയരാജ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിർമാതാവ് എം. രാജനും ഭാര്യ രജിതാരാജനും രാംദാസ് തളിപ്പറമ്പ്, ബാബു ചെറിയാൻ, മനോജ് കെ. ജയൻ, ലാലു അലക്‌സ്, കെ. ബാബു എം.എൽ.എ. എന്നിവർ ചേർന്നു പൂർത്തീകരിച്ചു. ദിലീപ്, പ്രിയങ്ക, പ്രമോദ് പപ്പൻ, രഞ്ജിത് ശങ്കർ, ഇടവേള ബാബു, മമ്മി സെഞ്ച്വറി, കെ. മോഹൻ (സെവൻ ആർട്‌സ്) ജഗദീഷ് ചന്ദ്രൻ, ദിലീപ് കുന്നത്ത്, വ്യാസൻ എടവനക്കാട്, എം.ജെ. രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥ്, അനിൽ മുഖത്തല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.<ref name="Mathrubhoomi">{{cite news|url=http://frames.mathrubhumi.com/movies/preview/137047/|title=ഓർമ മാത്രം |author=|work=|publisher=''[[മാതൃഭൂമി ദിനപ്പത്രംദിനപത്രം|മാതൃഭൂമി]]''|date=2010 നവംബർ 1|accessdate=2011 ഏപ്രിൽ 8}}</ref>
 
===താരനിർണയം===
തിരക്കഥ പൂർത്തിയായ ഉടൻ തന്നെ മധു കൈതപ്രം [[ദിലീപ്|ദിലീപിന്റെ]] മുന്നിൽ കഥ അവതരിപ്പിച്ചു. ദിലീപ് ഡേറ്റ് നൽകിയതിന് ശേഷം മാത്രമാണ് മറ്റു താരനിർണയം ആരംഭിച്ചത്.<ref name="Chithrabhoomi"/> [[ടി. വി. ചന്ദ്രൻ|ടി. വി. ചന്ദ്രന്റെ]] [[കഥാവശേഷൻ|കഥാവശേഷന്]] ശേഷം ഒരു ആർട്ട് ഹൗസ് ചിത്രത്തിൻറെ ഭാഗമാകുകയാണ് ദിലീപ്.<ref name="Webdunia">{{cite web |url=http://malayalam.webdunia.com/entertainment/film/cinemanews/1009/04/1100904026_1.htm|title=ദിലീപ് ചിത്രം - ഓർമ മാത്രം|author=|work=|publisher=Malayalam.webdunia.com|date=2010 സെപ്റ്റംബർ 4|accessdate=2011 ഏപ്രിൽ 8}}</ref> കഥയുടെ ഉള്ളടക്കവും കെട്ടുറപ്പുമാണ് തന്നെ ആകർഷിച്ചതെന്ന് ദിലീപ് പറയുന്നു. [[ഇരട്ടക്കുട്ടികളുടെ അച്ഛൻ]] എന്ന തന്റെ ഇഷ്ടചിത്രത്തിന്റെ രചന നിർവ്വഹിച്ച സി. വി. ബാലകൃഷ്ണന്റെ തിരക്കഥയിൽ അഭിനയിക്കുകയെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹായിരുന്നെന്നും ദിലീപ് പറയുന്നു.<ref name="Mathrubhoomi2">{{cite news|url=http://www.mathrubhumi.com/movies/preview/155365/|title=മധു കൈതപ്രത്തിന്റെ ഓർമ മാത്രം|author=|work=|publisher=''[[മാതൃഭൂമി ദിനപ്പത്രംദിനപത്രം|മാതൃഭൂമി]]''|date=2011 ജനുവരി 28|accessdate=2011 ഏപ്രിൽ 8}}</ref> നീണ്ട ഇടവേളക്കു ശേഷമാണ് സംസ്ഥാന അവാർഡ് നേടിയ പ്രിയങ്ക വീണ്ടുമൊരു മലയാളചിത്രത്തിൽ അഭിനയിക്കുന്നത്.<ref name="Chithrabhoomi"/> [[സർവ്വം]] എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത മാസ്റ്റർ സിദ്ധാർത് ദിലീപിന്റെ മകന്റെ വേഷം ചെയ്യുന്നു.<ref>{{cite web |url=http://www.yoursiddharth.com/profile.htm|title=Siddharth Ajith: Profile|language=English|author=|work=|publisher=Yoursiddharth.com|date=|accessdate=2011 ഏപ്രിൽ 8}}</ref> [[ധന്യ മേരി വർഗീസ്|ധന്യാ മേരി വർഗീസാണ്]] മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. [[ജഗതി ശ്രീകുമാർ]], [[മനോജ് കെ. ജയൻ]], [[നെടുമുടി വേണു]], [[ലാലു അലക്സ്]], [[സലീം കുമാർ]], [[ഹരിശ്രീ അശോകൻ]], ടിനിടോം, ജയരാജ് വാര്യർ, കലാഭവൻ ഷാജോൺ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.<ref name="Mathrubhoomi2"/> കൂടാതെ കേരളത്തിലെ പ്രമുഖ നാടക കലാകാരന്മാരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.<ref name="Chithrabhoomi"/>
 
===ചിത്രീകരണം===
"https://ml.wikipedia.org/wiki/ഓർമ്മ_മാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്