"ഓക്സിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 43:
 
 
1773-ൽ [[സ്വീഡിഷ്]] ഫാർമസിസ്റ്റ് ആയ [[കാൾ വിൽഹെം ഷീലി‍]] ഇതിനെ കണ്ടെത്തിയെങ്കിലും തന്റെ കണ്ടുപിടുത്തംകണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിരുന്നില്ല. 1774 ഓഗസ്റ്റ് 1 ന് [[ജോസഫ് പ്രീസ്റ്റ്ലി]] സ്വതന്ത്രമായി ഓക്സിജൻ കണ്ടെത്തി. പ്രീസ്റ്റ്ലി തന്റെ കണ്ടുപിടുത്തംകണ്ടുപിടിത്തം 1775ൽ പ്രസിദ്ധീകരിച്ചു, എന്നാൽ 1777ൽ മാത്രമാണ് ഷീലി‍ ഇത് പ്രസിദ്ധീകരിച്ചത്. [[മെർക്കുറിക് ഓക്സൈഡ്|മെർക്കുറിക് ഓക്സൈഡിനെ]] ചൂടാക്കിയാണ് രണ്ടു പേരും ഓക്സിജനെ വേർതിരിച്ചത്. കത്തുന്നതിനെ സഹായിക്കുന്നതിനാൽ ഷീലി ഇതിനെ ‘അഗ്നിവാതകം‘ (fire air) എന്നു വിളിച്ചു. ജന്തു ജീവിതത്തിന് അത്യന്താപേഷിതമായതിനാൽ പിന്നീട് ഇത് ‘ജീവവായു‘ (vital air) എന്നായി മാറി.
 
 
"https://ml.wikipedia.org/wiki/ഓക്സിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്