"ഒനിക്കോഫൊറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 22:
== സ്വഭാവവിശേഷങ്ങൾ ==
[[പ്രമാണം:Onycophora (515525252).jpg|thumb|left|250px|പെരിപാറ്റസ്]]
അനലിഡുകളുടേയും അർത്രൊപോഡുകളുടെയും പല സ്വഭാവവിശേഷങ്ങളും പ്രദർശിപ്പിക്കുന്ന വെൽ‌‌വെറ്റ് പുഴുക്കൾക്ക് താഴെപ്പറയുന്ന പ്രത്യേകതകളാൽ ഒരു സ്വതന്ത്ര ഫൈലത്തിന്റെ സ്ഥാനം നൽകാൻ ചില ശാസ്ത്രജ്ഞർ തയാറായിതയ്യാറായി. ഒരേയൊരു ജോഡി ഹനുക്കൾ; ഖണ്ഡങ്ങളായി വേർതിരിഞ്ഞിട്ടില്ലാത്ത ശരീരം; ഗങ്ഗ്ലികളില്ലാത്തതും വേർതിരിച്ചുള്ളതുമായ നാഡീതന്ത്രികൾ എന്നിവ ഒനിക്കോഫൊറകളുടെ തനതായ സവിശേഷതകളാകുന്നു. ഉപാംഗങ്ങളിൽ നിന്നു രൂപംകൊണ്ട ഹനുക്കൾ; ഹീമോസിൽ; ചുരുങ്ങിയ സീലോം എന്നിവയാണ് ഈ പുഴുക്കളിൽ ദൃശ്യമാകുന്ന ആർത്രോപ്പോഡ് സ്വഭാവങ്ങൾ. കണ്ണുകളുടെ ഘടന, നെഫ്രിഡിയകളുടെ സാന്നിധ്യം, സങ്കീർണമല്ലാത്ത കുടൽ എന്നിവ അനലിഡൻ-സ്വഭാവമാകുന്നു. മേല്പറഞ്ഞ പ്രത്യേകതകളാൽ, അൻലിഡുകളെയും ആർത്രൊപ്പോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് കൂടുതൽ ജന്തുശാസ്ത്രജ്ഞരും ഈ വിഭാഗത്തെ കരുതുന്നത്.<ref>http://www.bumblebee.org/invertebrates/ONYCHOPHORA.htm Onychophora (velvet worms)</ref>
 
== വിതരണം ==
"https://ml.wikipedia.org/wiki/ഒനിക്കോഫൊറ" എന്ന താളിൽനിന്ന് ശേഖരിച്ചത്