"ഏറനാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 53:
| footnotes =
}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ([[കേരളം]], [[ഇന്ത്യ]]) ഏറ്റവും വലിയ താലൂക്കാണ് '''ഏറനാട് താലൂക്ക്.''' [[മലപ്പുറം നഗരസഭ|മലപ്പുറം]], [[മഞ്ചേരി നഗരസഭ|മഞ്ചേരി]] മുനിസിപ്പാലിറ്റികളും [[അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്|അരീക്കോട്]], [[കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്|കൊണ്ടോട്ടി]], [[മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്|മലപ്പുറം]] ബ്ലോക്ക് പഞ്ചായത്തുകളിലൂടെ 19 ഗ്രാമപഞ്ചായത്തുകളും ഏറനാട് താലൂക്കിലുൾപ്പെടുന്നു. [[മഞ്ചേരി|മഞ്ചേരിയാണ്]] താലൂക്കാസ്ഥാനം. 33 വില്ലേജുകൾ ഉണ്ട്. വിസ്തീർണ്ണം 697.28 ച.കി.മീ. 2001 ൽ കാനേഷുമാരി പ്രകാരം 6,26,266 ആണ് ജനസംഖ്യ.ചാലിയാറ് കടലുണ്ടിപ്പുഴ എന്നിവ ഏറനാട്ടിലൂടെ ഒഴുകുന്നു.<ref>മാധ്യമം ദിനപ്പത്രംദിനപത്രം ഏറനാട് സപ്ലിപമെന്റ്. 1994 ഒക്ടോബർ 14</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഏറനാട്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്