"ഏണസ്റ്റ് ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
|children = 2 sons, 4 daughters
}}
ഒരു അമേരിക്കൻ ആണവശാസ്ത്രജ്ഞനായിരുന്നു '''ഏണസ്റ്റ് ഓർലാന്റോ ലോറൻസ്''' (ഓഗസ്റ്റ് 8, 1901 – ഓഗസ്റ്റ് 27, 1958). സൈക്ലോട്രോണിന്റെ കണ്ടുപിടുത്തത്തിന്കണ്ടുപിടിത്തത്തിന് 1939 -ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ആദ്യ ആറ്റം ബോം‌ബ് നിർമിച്ച [[മാൻഹട്ടൻ പ്രോജക്റ്റ്|മാൻഹട്ടൻ പ്രോജക്റ്റിനു]] വേണ്ടി യുറേനിയം ഐസോടോപ്പ് വേർതിരിച്ചെടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ലോറൻസ് ബെർക്കലി ദേശീയ ലബോറട്ടറി, ലോറൻസ് ലിവർമൂർ ദേശീയ ലബോറട്ടറി എന്നിവ അദ്ദേഹം സ്ഥാപിച്ചവയാണ്.
 
{{Nobel Prize in Physics Laureates 1926–1950}}
"https://ml.wikipedia.org/wiki/ഏണസ്റ്റ്_ലോറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്