"എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
''എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇൻ‌കോർപ്പറേറ്റഡ്'' എന്ന സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിക്കുന്ന [[വിശ്വവിജ്ഞാനകോശം|വിശ്വവിജ്ഞാനകോശമാണ്]] '''എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക''' (Encyclopædia Britannica). സാമാന്യ വിദ്യാഭ്യാസം ഉള്ള മുതിർന്ന വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ വിജ്ഞാനകോശത്തിലെ ലേഖനങ്ങൾ . 19 മുഴുവൻ സമയ എഡിറ്ററുമാരും, 4000-ത്തോളം വിദഗ്ദ്ധ എഴുത്തുകാരും ചേർന്നാണ് ബ്രിട്ടാനിക്കയിലെ ലേഖനങ്ങൾ എഴുതുന്നത്. അതതു വിഷയത്തിലെ വിദഗ്ദ്ധരാൽ എഴുതപ്പെടുന്ന ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ ഏറ്റവും ആധികാരികമായ വിജ്ഞാനകോശമായി കണക്കാക്കപ്പെടുന്നു.<ref name="kister_1994">{{cite book | last = Kister | first = KF | authorlink = Kenneth Kister | year = 1994 | title = Kister's Best Encyclopedias: A Comparative Guide to General and Specialized Encyclopedias | edition = 2nd ed. | publisher = Oryx Press | location = Phoenix, AZ | id = ISBN 0-89774-744-5}}</ref>
 
ഇംഗ്ലീഷ് വിജ്ഞാനകോശങ്ങളിൽ അച്ചടി തുടരുന്നതിൽ ഏറ്റവും പഴയ വിജ്ഞാനകോശമായിരുന്നു ബ്രിട്ടാനിക്ക. <ref name="EB_encyclopedia">{{cite encyclopedia | title = Encyclopedias and Dictionaries | encyclopedia = Encyclopædia Britannica | edition= 15<sup>th</sup> edition | publisher = [[Encyclopædia Britannica, Inc.]] | date = 2007 | volume = 18 | pages = 257–286}}</ref>244 വർഷം .മുൻപ് അച്ചടി തുടങ്ങി, അവസാന വർഷങ്ങളിൽ ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അച്ചടി നഷ്ടമായതിനാൽ അച്ചടി രൂപം 13 മാർച്ച്‌ 2012 ൽ നിറുത്തി. ഇനി ഓൺ ലൈൻ മാത്രമായിട്ടായിരിക്കും ലഭ്യത. <ref> osman, Julie (13 March 2012). "After 244 Years, Encyclopaedia Britannica Stops the Presses". New York Times. Retrieved 13 March 2012.</ref> 1768 നും 1771നും ഇടയ്ക്ക് ഇംഗ്ലണ്ടിലുള്ള എഡിൻബർഗിൽ നിന്നാണ് ഈ വിജ്ഞാനകോശം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പെട്ടെന്ന് തന്നെ ഇതു ജനപ്രീതിനേടി. 1801ൽ മൂന്നാമത്തെ പതിപ്പ് ഇറങ്ങുമ്പോൾ ഇതിനു 20 വാല്യം ഉണ്ടായിരുന്നു.<ref name="kogan_1958" >{{cite book | last = Kogan | first = Herman | year = 1958 | title = The Great EB: The Story of the Encyclopædia Britannica | publisher = The University of Chicago Press | location = Chicago | id = {{LCCN|58|00|8379}}}}</ref> ബ്രിട്ടാനിക്ക വിജ്ഞാനകോശം നേടിയെടുത്ത ജനസമ്മതി മൂലം പല വിഷയത്തിലേയും വിദഗ്ദന്മാർവിദഗ്ദ്ധന്മാർ ഇതിലേക്ക് ലേഖനം സംഭാവന ചെയ്യുവാൻ തുടങ്ങി. ഈ വിജ്ഞാനകോശത്തിന്റെ ഒൻപതാമത് പതിപ്പും (1875–1889) പതിനൊന്നാമത് പതിപ്പും (1911) ആധികാരിക ലേഖനങ്ങളുടെ എണ്ണം മൂലവും ലേഖനം എഴുതിയ ഭാഷയുടെ മനോഹാരിതയും മൂലം നാഴികക്കല്ലുകളായ പതിപ്പുകൾ ആയി കണക്കാക്കപ്പെടുന്നു.<ref name="kogan_1958" />
 
കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടുന്നതിനു വേണ്ടിയും വടക്കേ അമേരിക്കയിലെ കൂടുതൽ വായനക്കാരെ ലക്ഷ്യമിട്ടും പതിനൊന്നാമത്തെ പതിപ്പ് മുതൽ ലേഖനങ്ങളുടെ വലിപ്പം കുറക്കുകയും ലേഖനത്തിൽ ഉപയോഗിക്കുന്ന ഭാഷ ലളിതമാക്കുകയും ചെയ്തു.<ref name="kogan_1958" /> 1933 മുതൽ ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ തുടർച്ചയായ പുതുക്കൽ (continuous revision) എന്ന നയം സ്വീകരിച്ചു. ഈ നയം സ്വീകരിക്കുന്ന ആദ്യത്തെ വിശ്വവിജ്ഞാനകോശം ആയിരുന്നു ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ. ഇതനുസരിച്ച് ക്രമമായ കാലദൈർഘ്യത്തിൽ ഓരോ ലേഖനവും പുതുക്കി വിജ്ഞാനകോശം പുനഃപ്രസിദ്ധീകരിക്കുന്നു.
വരി 86:
* വൈദ്യശാസ്ത്ര നൊബേൽ ജേതാവ് [[ഡേവിഡ് ബാൾടിമോർ]],
* മതപണ്ഡിതൻ [[വെന്ദി ഡൊണിഗെർ]],
* രാഷ്ട്രീയസാമ്പത്തികശാസ്ത്രവിദഗ്ദൻരാഷ്ട്രീയസാമ്പത്തികശാസ്ത്രവിദഗ്ദ്ധൻ [[ബെഞ്ചമിൻ ഫ്രെയ്‌ഡ്‌മാൻ]],
* [[വിദേശരാഷ്ട്രബന്ധസമിതി]] പ്രസിഡണ്ട് എമെരിറ്റസ് [[ലെസ്ലി എച്ച്. ഗെൽബ്]],
* ഊർജ്ജതന്ത്ര നൊബേൽ ജേതാവ്‌ [[മുറേ ജെൽ-മാൺ]],
വരി 99:
എന്നിവരാണ് ഇപ്പോഴുള്ള ഉപദേഷ്ടാക്കൾ.
 
മോർട്ടിമെർ ജെ. ആഡ്‌ലെർ എന്നയാളുടെ നേതൃത്വത്തിൽ ഒരു പറ്റം പ്രത്യേക ഉപദേശകസമിതിയുടെ സംഭാവനയാണ് ''പ്രോപീഡിയ''യും അതിന്റെ കൂടെയുള്ള ''അറിവിന്റെ രേഖാചിത്രവും (Outline of Knowledge)''.<ref name="propedia_other_editorial_advisors">{{cite book | year = 2007 | title = The New Encyclopædia Britannica | edition= 15<sup>th</sup> edition, ''[[Propædia]]''| pages = 524–530}}</ref> പല ആദ്യശിൽപ്പികളും അടക്കം ഇതിൽ പകുതിയോളം പേർ ഇതിനകം അന്തരിച്ചു കഴിഞ്ഞു. [[റീൻ ദുബ്ബോസ്]] (മരണം 1982), [[ലോറെൻ ഐസെലീ]] (മരണം 1977), [[ഹാരോൾഡ് ഡി. ലാസ്സ്‌വെൽ]] (മരണം 1978), [[മാർക്ക് വാൻ ഡോറെൻ]] (മരണം 1972), [[പീറ്റർ റിച്ചി കാൽഡെർ]] (മരണം 1982) and [[മോർട്ടിമെർ ജെ. ആഡ്‌ലെർ]] (മരണം 2001). ഇതുകൂടാതെ നാലായിരത്തോളം വിദഗ്ദന്മാരുടെവിദഗ്ദ്ധന്മാരുടെ പേർ [[മൈക്രോപീഡിയ|മൈക്രോപീഡിയയുടെ]] നിർമ്മാണത്തിനുവേണ്ടി സഹകരിച്ചവരായി പ്രോപീഡിയയിൽ കാണിച്ചിട്ടുണ്ട്. <ref name="micropaedia_consultants">{{cite book | year = 2007 | title = The New Encyclopædia Britannica | edition= 15<sup>th</sup> edition, ''[[Propædia]]''| pages = 675–744}}</ref>
 
=== സ്ഥാപനഘടന (Corporate structure) ===
"https://ml.wikipedia.org/wiki/എൻസൈക്ലോപീഡിയ_ബ്രിട്ടാനിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്