"എമിലി ബ്രോണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 34:
==വ്യക്തി ജീവിതം ==
1818 ജൂലായ് 30-ന് ബ്രിട്ടനിലെ ബോർക്ക്ഷെയറിലെ തോർട്ടണിൽ പാട്രിക്ക് ബ്രോണ്ടെയുടെയും,മേരി ബ്രാൻവെല്ലിന്റെയും ആറ് മക്കളിൽ അഞ്ചാമത്തെ മകളായാണ് എമിലി ജനിച്ചത്.1820-ൽ ഇവരുടെ കുടുംബം ഹാർവോത്തിലേക്ക് താമസം മാറ്റി.ഇവിടെ ഒരു ഗ്രന്ഥശാലയുടെ സംരക്ഷണ ചുമതല പാട്രിക്കിന് ലഭിച്ചു.പുസ്തകങ്ഹളുമായുള്ള സഹവാസത്തിലൂടെ ബ്രോണ്ടെയുടെ സാഹിത്യത്തിലുണ്ടായിരുന്ന അഭിരുചി വർദ്ധിച്ചു. 1838-ൽ ഫാലിഫാക്സിനടുത്തുള്ള ഹിൽഹാളിലെ മിസ് പാച്ചെറ്റ്സ് ലേഡീസ് അക്കാദമിയിലെ അദ്ധ്യാപികയായിരിക്കെ എമിലി ഒരു നോവൽ എഴുതുകയുണ്ടായി.തുടർന്ന് തന്റെ സ്വന്തം സഹോദരിയുമൊന്നിച്ച് സ്വന്തം വീട്ടിൽ തന്നെ ഒരു സ്കൂൾ ആരംഭിച്ചു.എങ്കിലും കുട്ടികളുടെ അഭാവം മൂലം അവർക്ക് ഈ സംരംഭം നിർത്തേണ്ടതായി വന്നു.എന്നാൽ എമിലിയുടെയും സഹോദരങ്ങളുടെയും കാവ്യരചനയിലുള്ള കഴിവ് ലോകത്തിന് മുമ്പിൽ കൊണ്ടു വരാൻ സഹായിയിച്ചത് ഈ സ്കൂളാണെന്ന് പറയാം.
എമിലിക്ക് നന്നായി എഴുതാൻ കഴിവുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അവരുടെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു.എമിലിയും സഹോദരിയുമായ ചാർലെറ്റും ആനിയും ചേർന്ന് 1846-ൽ തങ്ങളുടെ ആദ്യത്തെ കവിതാ സമാഹാരം പുറത്തിറക്കി.തുടർന്ന് എമിലി 1847-ൽ തന്റെ നോവലായ വത്തറിങ്ങ് ഹെയ്റ്റ് പുറത്തിറക്കി.നോവൽ ഒരു വിജയമായിരുന്നു എങ്കിലും സ്കൂളിലെയും വീട്ടിലെയും ജോലികൾ കഴിഞ്ഞ് സാഹിത്യ രചനക്ക് കൂടുതൽ സമയം ലഭിക്കാതെ വന്ന സാഹചര്യമാണുണ്ടായത്.ഇതിനിടയിൽ ക്ഷയരോര ബാധിതയായ ഇവർ 1848 ഡിസംബർ 19-ാം തീയ്യതിതീയതി തന്റെ മുപ്പതാമത്തെ വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.
 
==അവലംബം ==
"https://ml.wikipedia.org/wiki/എമിലി_ബ്രോണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്