"എച്ച്.വി. കനോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|H.V. Canolly}}
[[File:Henry Valentine Conolly Memorial at the St. George's Cathedral, Madras.jpg|thumb|160px|മദ്രാസ് സെന്റ് ജോർജ്ജ് പള്ളിയിലെ ഹെന്രി വാലന്റൈൻ കനോലി സ്മാരക ശിലാഫലകം]]
[[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]] മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയി ഏകദേശം 1841 മുതൽ 1855 വരെ സേവനമനുഷ്ഠിച്ച ഒരു വെള്ളക്കാരനായിരുന്നു '''ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലി''' (1806 - സെപ്റ്റംബർ 11, 1855). മലബാറിലെ പുഴകളെ തമ്മിൽ തോടുകൾ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാർഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. [[കോരപ്പുഴ|എലത്തൂർ പുഴയേയും]] [[കല്ലായിപ്പുഴ|കല്ലായി പുഴയേയും]] ബന്ധിപ്പിച്ച് [[1848]]-ൽ പണി പൂർത്തിയായ [[കനോലി കനാൽ]] ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.<ref name=canolicanal>{{cite news|title=വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം|url=http://web.archive.org/web/20140915134254/http://www.mathrubhumi.com/story.php?id=483952|publisher=മാതൃഭൂമി ഓൺലൈൻ|date=2014-09-13|accessdate=2014-09-15}}</ref> [[നിലമ്പൂർ|നിലമ്പൂരിലെ]] കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്. [[1855]]-ൽ മലബാർ കലാപത്തിന്റെ ആദ്യനാളുകളിൽ അദ്ദേഹം ദാരുണമായി കൊലചെയ്യപ്പെട്ടു.<ref name="mathrubhumi-ക">{{cite news|url=http://www.mathrubhumi.com/story.php?id=483952|title=വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം|author=അഡ്വ. ടി.ബി. സെലുരാജ്‌|publisher=മാതൃഭൂമി ദിനപ്പത്രംദിനപത്രം|date=സെപ്റ്റംബർ 13, 2014|accessdate=സെപ്റ്റംബർ 16, 2014|archiveurl=http://web.archive.org/web/20140916065752/http://www.mathrubhumi.com/story.php?id=483952|archivedate=2014-09-16 06:57:52}}</ref> അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ അവശിഷ്ടങ്ങൾ നിലമ്പൂരിനടുത്ത് നെടുങ്കയം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.{{തെളിവ്}}
 
==ജീവചരിത്രം==
വരി 11:
==ഭരണ പരിഷ്കാരങ്ങൾ==
1841 മുതൽ 1855 വരെ മലബാർ ജില്ലയുടെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം ഒട്ടേറെ പരിഷ്കാരങ്ങളും വികസന പ്രവർത്തനങ്ങളും ജില്ലയൊട്ടാക്കെ നടപ്പിലാക്കിയിരുന്നു. ലോകത്തിലെ മനുഷ്യനിർമിതമായ ആദ്യത്തെ തേക്കിൻ തോട്ടമായ [[കനോലി പ്ലോട്ട്]] , കോരപ്പുഴയെയും കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന [[കനോലി കനാൽ]] എന്നിവ ഇദ്ദേഹത്തിൻറെ സംഭാവനകളായിരുന്നു.
തീപിടുത്തത്തെതീപ്പിടുത്തത്തെ അകറ്റാൻ 1847 ഇൽ വലിയങ്ങാടിയിലെ ഓലമേഞ്ഞ കെട്ടിടങ്ങൾ ഓട് പാകി മെച്ചപ്പെടുത്തിയതും, വലിയങ്ങാടിയിലെ കച്ചവടക്കാർക്ക് കച്ചവടം വിപുലീകരിക്കാൻ അഞ്ചു വർഷം കൊണ്ടുള്ള തിരിച്ചടവായി രണ്ടായിരം ഉറുപ്പിക വീതം വെച്ച് നൽകിയതും, മുട്ടിച്ചിറ, ചേരൂർ കലാപങ്ങളെ തുടർന്ന് അവർണ്ണ ജാതികൾക്ക് പൊതുവഴി ഉപയോഗിക്കാനുള്ള ഉത്തരവിറക്കിയതുമൊക്കെ ഭരണ വൈപുണ്യമായി വിലയിരുത്തപ്പെടുന്നു. അടിസ്ഥാന വിഭാഗങ്ങളെ അടിമകളാക്കി ജന്മികൾ ഉപയോഗിക്കുന്നത് വിലക്കിയും അവർക്ക് മറ്റുള്ളവർക്ക് നൽകുന്ന അതേ കൂലിയിൽ ഗവർമെന്റ് ജോലി തരപ്പെടുത്തിയതും ഭരണ പരിഷ്കാരങ്ങളിൽ ശ്രദ്ധേയമാണ് <ref>ചെറുമർസ് ഓഫ് മലബാർ Vol 110-111 – CR</ref>
 
=സ്വാതന്ത്ര്യ സമരത്തോടുള്ള നിലപാട്=
"https://ml.wikipedia.org/wiki/എച്ച്.വി._കനോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്