"എം.എഫ്. ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 30:
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു '''മഖ്‌ബൂൽ ഫിദാ ഹുസൈൻ''' (എം.എഫ് ഹുസൈൻ) ([[സെപ്റ്റംബർ 17]] [[1915]] - [[ജൂൺ 9]] [[2011]]). ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ [[സൂറിച്ച്|സൂറിച്ചിൽ]] അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ [[യൂറോപ്പ്|യൂറോപ്പിലും]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലും]] പരക്കെ അംഗീകാരം നേടി.
 
1966-ൽ [[പത്മശ്രീ]],1973 ൽ [[പത്മഭൂഷൺ]],1991 ൽ [[പത്മവിഭൂഷൺ]] എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.<ref>{{cite news|title=പിക്കാസോ ഇന്ത്യ വിടുന്നു |url=http://www.madhyamam.in/story/%E0%B4%AE%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF|accessdate=2010-03-09|publisher=[[മാധ്യമം ദിനപ്പത്രംദിനപത്രം|മാധ്യമം]]}}</ref> 1967-ൽ ''ചിത്രകാരന്റെ കണ്ണുകളിലൂടെ'' (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം [[ബർലിൻ ചലച്ചിത്രോത്സവം|ബർലിൻ ചലച്ചിത്രോത്സവത്തിൽ]] പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2010 ൽ [[ഖത്തർ]] പൗരത്വം സ്വീകരിച്ചു എം.എഫ്. ഹുസൈൻ<ref>{{cite news|title=ഇന്ത്യയുടെ ഓവർസീസ് സിറ്റിസൺഷിപ്പിന് ഹുസൈൻ അപേക്ഷനല്കി |url=http://nri.mathrubhumi.com/story.php?id=88019|accessdate=2010-03-09|publisher=[[മാതൃഭൂമി]]}}</ref>
 
2011 ജൂൺ 9-നു് രാവിലെ ലണ്ടനിൽ വെച്ച് അന്തരിച്ചു.<ref>[http://www.washingtonpost.com/world/asia-pacific/reports-famous-indian-painter-mf-hussain-95-is-dead-while-in-exile/2011/06/09/AG7tvuMH_story.html M.F. Husain dies, reports say; famous Indian painter, 95, was in exile]</ref>
"https://ml.wikipedia.org/wiki/എം.എഫ്._ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്