"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (2405:204:D00E:B0AA:274B:38F:44D4:C561 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
== ചരിത്രം ==
 
[[ചിത്രം:Rigveda MS2097.jpg|thumb|300px|''ഋഗ്വേദം'' ([[പദപാഠം]]). [[ദേവനാഗരി]]യിലുള്ള കയ്യെഴുത്തുപ്രതികൈയെഴുത്തുപ്രതി, പൂർവ പത്തൊൻപതാം ശതാബ്ദം]]
 
മാനവരാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.<ref>ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോൾ നാരായണ മേനോൻ, കേരള യൂണിവേറ്റി പ്രകാശനവിഭാഗം</ref> ബി.സി.ഇ. 1500-നോടടുപ്പിച്ചോ അതിനു ശേഷമോ ആണ്‌ ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നു<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=59|url=}}</ref>‌. ഋഗ്വേദത്തോടു സമകാലീനത്വമവകാശപ്പെടുന്ന [[ഈജിപ്റ്റ്‌|ഈജിപ്തുകാരുടെ]] [[ബുക് ഓഫ് ദ ഡെഡ്]] ഉം [[ബാബിലോണിയ|ബാബിലോണിയക്കാരുടെ]] [[ഗിൽഗമെഷ് ഇതിഹാസം|ഗിൽ ഗമീഷ്]] എന്ന ഇതിഹാസവും ഇപ്പോൾ പുരാവസ്തു ഗവേഷകൻമാരുടെ ശ്രദ്ധയിൽ മാത്രമേ പെടുന്നുള്ളു. ആ ഗ്രന്ഥങ്ങളിലെ സാഹിത്യമോ ചിന്താഗതിയോ ഒന്നുംതന്നെ ഒരു ജനസമൂഹത്തെയും സ്പർശിക്കുന്നില്ല. ഇതിൽ നിന്നും വ്യത്യസ്തമായി ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും ഇന്നും വേദങ്ങളെ അടിസ്ഥാനമാക്കിയാണ്. <ref>ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോൾ നാരായണ മേനോൻ, കേരള യൂണിവേറ്റി പ്രകാശനവിഭാഗം</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3089943" എന്ന താളിൽനിന്ന് ശേഖരിച്ചത്