"ബിന്ദു പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
==ജീവിത രേഖ==
 
[[1972]] ഏപ്രിൽ 29നു് ദാമോദര പണിക്കരുടെയും നീനയുടെയും മകളായി ബിന്ദു ജനിച്ചു. ജനനം കോഴിക്കോട്. മിശ്ര വിവാഹമായിരുന്നു മാതാപിതാക്കളുടേത്. അച്ഛൻ ഹിന്ദു പണിക്കർ വിഭാഗത്തിൽ പെട്ടയാളും അമ്മ കൃസ്ത്യാനിയുംക്രിസ്ത്യാനിയും ആയിരുന്നു. രണ്ടു സഹോദരന്മാരിൽ ജ്യേഷ്ഠൻ ഹരികുമാറും അനുജൻ രവികുമാറും. അച്ഛൻ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്ന് റിട്ടയർ ചെയ്ത ശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു. നീന വീട്ടമ്മയായിരുന്നു. അച്ഛന്റെ ഉദ്യോഗം മൂലം വളർന്നതു എറണാകുളത്ത് വെല്ലിങ്ടൺ ദ്വീപിലായിരുന്നു താമസം.
 
പ്രാഥമിക വിദ്യാഭ്യാസം ബ്രിസ്കോ സ്കൂളിലും പ്രീ ഡിഗ്രി എറണാകുളം വിദ്യാനികേതനിൽ ആയിരുന്നു. അതിനു ശേഷം ബിന്ദു ഫാർമസിസ്റ്റ് ഡിപ്ലോമ പാസ്സായി. അതിനു ശേഷം 6 മാസക്കാലം വീട്ടിലിരിക്കുമ്പോഴാണ് നൃത്ത പഠനം തുടങ്ങിയത്. കലാ ഭവനിൽ നിന്ന് ശാസ്ത്രീയ നൃത്തത്തിൽ പരിശീലനവും നേടി.<ref>{{cite web|title=ജീവിതം ഇനിയും ബാക്കിയുണ്ട്‌...|url=http://www.mangalam.com/women/celebrity/219792?page=0,0|publisher=mangalam.com|accessdate=20 August 2014|date=20 August 2014}}</ref> She is trained classical dancer from [[Kalabhavan]]. തുടർന്ന് കമലദളം എന്ന സിനിമിയിലേക്ക് നർത്തകി വേഷക്കാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യത്തിലേക്ക് ബിന്ദു അറിയാതെ സുഹൃത്ത് ശർമിള അപേക്ഷ അയയ്ക്കുകയും തുടർന്ന് ഓഡീഷനു വേണ്ടി കത്ത് ലഭിയ്ക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ബിന്ദു_പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്