"ബഹിരാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Astronaut-EVA.jpg നെ Image:Bruce_McCandless_II_during_EVA_in_1984.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 2 (meaningless or ambigu
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 13:
[[ബിഗ് ബാംഗ് സിദ്ധാന്തം|ബിഗ് ബാംഗ് തിയറിപ്രകാരം]] [[പ്രപഞ്ചം]] ഏകദേശം 13.8 [[ബില്ല്യൺ]] വർഷങ്ങൾക്കുമുൻപ് രൂപീകൃതമായതാണ്. അത്യുഷ്ണത്തിലുള്ള ആ സാന്ദ്രതകൂടിയ ആ രൂപം അതിവേഗം വികസിക്കാൻ തുടങ്ങി. ഏകദേശം 3,80,000 വർഷങ്ങൾക്കു ശേഷം പ്രപഞ്ചം തണുത്തു പ്രോട്ടോണുകളും, ഇലക്ട്രോണുകളും കൂടിച്ചേർന്ന് ഹൈഡ്രജൻ ഉണ്ടാവാൻ തുടങ്ങി. ഈ സമയത്ത് ദ്രവ്യവും ഊർജ്ജവും വേർപ്പെടുകയും ഫോട്ടോണുകൾക്കു സ്വാതന്ത്രൃമായി സഞ്ചരിക്കാൻ കഴിയുകയും ചെയ്തു<ref name="SciAm301_1_36"/>. ഈ ആദ്യ വികസിത അവസ്ഥയിൽ ദ്രവ്യം ഗുരുത്വാകർഷണ ബലത്താൽ നക്ഷത്രങ്ങളും,താരാപഥങ്ങളും,മറ്റു ആകാശഗോളങ്ങളായും രൂപാന്തരപ്പെട്ടു. ഈ രൂപീകരണത്തിനു ശേഷം ബാക്കിയുള്ള ശൂന്യമായ പ്രദേശത്തെയാണ് ഇന്ന് നമ്മൾ ബഹിരാകാശം എന്നു വിളിക്കുന്നത്{{sfn|Silk|2000|pp=105–308}}. <!-- As light has a finite velocity, this theory also constrains the size of the directly observable Universe.<ref name="SciAm301_1_36"/> This leaves open the question as to whether the Universe is finite or infinite. -->
 
[[വിൽകിൻസൺ മിക്രോവേവ് അനിസോട്രോപി പ്രോബ്]] തുടങ്ങിയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കോസ്മിക് മൈക്രൊവേവ് വികിരണങ്ങളുടെ അളവിന്റെ വിശകലനത്തിലൂടെയാണ് ഇപ്പോൾ പ്രപഞ്ചത്തിന്റെ രൂപം നിർണയിക്കുന്നത്. നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത്<ref name="WMAP"/>. പ്രപഞ്ചത്തിലെ ശരാശരി ഊർജ്ജത്തിന്റെ സാന്ദ്രത ഡാർക് മാറ്ററും, ബാരിയോണിൿ മാറ്ററും ഉൾപ്പെടെ ക്യുബിക് മീറ്ററിൽ 5.9 പ്രോട്ടോണുകൾക്ക് തുല്ല്യമായാണ്തുല്യമായാണ് കണക്കാക്കിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സാന്ദ്രത എല്ലായിടത്തും ഒരുപോലെയല്ല. താരാസമൂഹത്തിന്റെ അകത്ത് ഗ്രഹങ്ങളിലും, നക്ഷത്രങ്ങളിലും, ബ്ലാക്ക് ഹോളിലും വളരെയധികം സാന്ദ്രതയുള്ളപ്പോൾ മറ്റു ചിലയിടങ്ങളിൽ ശൂന്യതയാണ്<ref name=aj89_1461/>.
 
== സാഹചര്യം ==
"https://ml.wikipedia.org/wiki/ബഹിരാകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്