"ബറാക്ക് ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 82:
== സെനറ്റ് തിരഞ്ഞെടുപ്പ് പ്രചരണം ==
<!-- [[ചിത്രം:Barack Obama campaign logo.JPG|220px|thumb|left| ഒബാമയുടെ പിന്തുണക്കാർ 2004-ലെ സെനറ്റ് മത്സരത്തിനു പ്രചരണത്തിനുപയോഗിച്ച ബാനറുകളിൽ ഒന്ന്]] -->
രണ്ടായിരത്തിനാലിൽ, ഒബാ‍മ യു.എസ്. സെനറ്റിലേക്ക് മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേയിൽ ഒബാമ കോടീശ്വരനായ ബ്ലെയർ ഹളിനും ഇല്ലിനോയിയുടെ ചെലവ് പരിശോധകനായിരുന്ന ഡാൻ ഹൈൻസിനും പിറകിലായിരുന്നു. എന്നാൽ കുടുംബ പീഢയുടെപീഡയുടെ പേരിൽ ഹളിന്റെ ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം നഷ്ടപ്പെടുകയായിരുന്നു.
 
ഒബാമയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് [[ഷിക്കാഗോ]] മേയറായിരുന്ന ഹാരൊൾഡ് വാഷിംഗ്ടണും യൂ.എസ്. സെനറ്റർ ആയിരുന്ന പോൾ സൈമൺ അടക്കമുള്ളവർ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളും പോൾ സൈമണിന്റെ പുത്രിയുടെ സഹായവും ഷിക്കാഗോ ട്രിബ്യൂണിലും ഷിക്കാഗോ സൺ‌റ്റൈംസിലും വന്ന രാഷ്ട്രീയ വാർത്തകളും ആയിരുന്നു. ഏഴ് സ്ഥാനാർത്ഥികളുടെ ഇടയിൽ നിന്ന് ഒബാമക്ക് 52% ശതമാനം വോട്ടുകൾ ലഭിച്ചു.
"https://ml.wikipedia.org/wiki/ബറാക്ക്_ഒബാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്