"ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 46:
 
== ചരിത്രം ==
1951 -ൽ [[എസ്.കെ. പാട്ടീൽ]] ചെയർമാനായി രൂപീകരിച്ച ഫിലിം എൻ‌ക്വയറി കമ്മറ്റിയുടെ ശുപാർശകളിൽ ഒന്നായിരുന്നു മികച്ച ചലച്ചിത്രങ്ങൾ തയ്യാറാക്കുന്നതിനു പരിശീലനം നൽകുന്ന ഒരു സ്ഥാപനം രാജ്യത്ത് സ്ഥാപിക്കുകയെന്നത്. ഇതു പ്രകാരമാണ് കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്ഥാപനം പൂനെയിൽ ആരംഭിച്ചു.<ref name="mat1">{{cite journal|date=23-3-2010|title=പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|journal=മഹാനഗരം- മാതൃഭൂമി ദിനപ്പത്രംദിനപത്രം|publisher=മാതൃഭൂമി|location=ബാംഗ്ലൂർ|language=മലയാളം|accessdate=23-3-2010}}</ref> 1960 ൽ സ്ഥാപിതമായ ഈ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പാഠ്യപദ്ധതികൾക്ക് തുടക്കം കുറിച്ചത് 1961 ൽ ആയിരുന്നു. ടെലിവിഷൻ പരിശീലന വിഭാഗം [[ന്യൂ ഡൽഹി|ന്യൂഡൽഹിയിൽ]] ആയിരുന്നു പ്രവർത്തിച്ചിരുന്നത്.ഇപ്പോഴും ഇത് നിലവിൽ നിൽക്കുന്നു.<ref>{{cite web|url=http://www.ftiindia.com/brief_history.html|title=FTI ചരിത്രം|accessdate=25 March 2010}}</ref> 1974 ൽ അത് പൂനെയിലേക്ക് മാറ്റി. അതിൽപിന്നെ ഈ സ്ഥാപനത്തിന്‌ വാർത്താവിനിമയ മന്ത്രാലയത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു.
 
== ഫിലിം കോഴ്‌സുകൾ ==