"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
അനുഗുണവ്യതിയാനങ്ങൾ ഉള്ളവ [[പരിസ്ഥിതി ശാസ്ത്രം|പരിസ്ഥിതി]]യുടെ മാറ്റങ്ങളെ അതിജീവിക്കാൻ പര്യാപ്തമാണ്. [[ജനിതക സാങ്കേതികവിദ്യ|ജനിതകഎഞ്ചിനീയറിംഗിൽ]] [[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്കുകളോട്]] പ്രതിരോധശേഷി നേടുന്ന ബാക്ടീരിയങ്ങൾ ചെയ്യുന്ന അതേ ജൈവപരത ഇവിടെയും ദൃശ്യമാണ്. ഗുണകരമല്ലാത്ത വ്യതിയാനങ്ങൾ പ്രകടിപ്പിക്കുന്നവ [[പരിസ്ഥിതി ശാസ്ത്രം|പരിസ്ഥിതിയുടെ]] മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ നശിപ്പിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഈ കാഴ്ചപ്പാട് [http://en.wikipedia.org/wiki/Herbert_Spencer ഹെർബേർട്ട് സ്പെൻസറിന്റേതാണ്.] ഇത്തരത്തിൽ പ്രകൃതി തന്നിൽ നിലനിൽക്കാവുന്ന ജീവജാലങ്ങളെ ഫലപ്രദമായി തിരഞ്ഞെടുക്കുന്നു.
=== അനുഗുണവ്യതിയാനങ്ങളുടെ പാരമ്പര്യപ്രേഷണവും പുതിയ ജീവിവർഗ്ഗോൽപാദനവും ===
അനുഗുണവ്യതിയാനങ്ങളുള്ളവ സ്വതവേസ്വതേ ഘടനയിലും പെരുമാറ്റത്തിലും ജീവധർമ്മങ്ങളിലും പ്രകൃത്യാനുകൂലസന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു. തലമുറകളിലൂടെ ഈ ഗുണവിശേഷങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന വ്യതിയാനങ്ങൾ കാലക്രമേണ പുതിയ ജീവിവർഗ്ഗങ്ങളുടെ രൂപവൽക്കരണത്തിന് സഹായിക്കുന്നു.
== നിയോഡാർവിനിസം ==
ചാൾസ് ഡാർവ്വിന്റെ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിനോട് പിന്നീടുകണ്ടെത്തിയ ജീൻ- [[ക്രോമസോം സംഖ്യ|ക്രോമസോം]] സവിശേഷതകൾ, ഒറ്റപ്പെടൽ, [http://en.wikipedia.org/wiki/Mutation ഉൽപ്പരിവർത്തനം] എന്നിങ്ങനെയുള്ള വസ്തുതകളും കൂട്ടിച്ചേർത്തു പുതുക്കപ്പെടുകയുണ്ടായി. മോഡേൺ സിന്തസിസ്<ref>http://en.wikipedia.org/wiki/Modern_synthesis വിക്കിപ്പീഡിയ പേജ്</ref> എന്നും ഇത് അറയപ്പെടുന്നു. ജൂലിയൻ ഹക്സിലി, R. A. ഫിഷർ, JBS ഹാൽഡെയ്ൻ തുടങ്ങിയവരാണ് നിയോഡാർവ്വിനിസത്തിന്റെ ഉപജ്ഞാതാക്കൾ. കാലക്രമേണ മോഡേൺ സിന്തറ്റിക് സിദ്ധാന്തത്തിന് നിയതസ്വഭാവം കൈവന്നു. ഇതിൽ ഉൽപ്പരിവർത്തനം, വ്യതിയാനം അഥവാ ജനിതക പുനഃസംയോജനം, പാരമ്പര്യം, പ്രകൃതിനിർദ്ധാരണം, ഒറ്റപ്പെടൽ, പുതിയ ജീവിവർഗ്ഗങ്ങളുടെ ഉൽപ്പത്തി എന്നീ ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3089669" എന്ന താളിൽനിന്ന് ശേഖരിച്ചത്