"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 91:
 
====ശൃംഖലാ സഞ്ചയം(Chain Packing) ====
ശൃംഖലകൾ. കണ്ടമാനം ചിതറിക്കിടക്കുന്നുവോ (Amorphous) അതോ ചിട്ടയോടെ അടുക്കി വെക്കപ്പെട്ടിരിക്കുന്നുവോ (crystalline) എന്നത് കണ്ണികളുടെ ഭൗതിക,രാസ ഗുണങ്ങളും ശൃംഖലയുടെ പ്രത്യേകതകളും അനുസരിച്ചിരിക്കും. ചിലപ്പോൾ. പ്രത്യേക സാങ്കേതിക വിദ്യകളുപയോഗിച്ച് ചിട്ടയോടെ അടുക്കി വെക്കപ്പെട്ടിരിക്കുന്ന ശൃംഖലകളെ ചിതറിക്കുകയുമാവാം. ഈ രണ്ടു തരം സഞ്ചയങ്ങൾക്കും അതാതിന്റെഅതതിന്റെ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് ക്രിസ്റ്റലൈൻ പോളി എത്തിലീൻ ടെറാഥാലേറ്റ് ഫൈബറിന്(നാരുകൾ. , ഇഴകൾ.),) ഉപയോഗപ്പെടുമ്പോൾ. അമോർഫസ് ഇനം സുതാര്യമായ പെറ്റ്( PET ) കുപ്പികൾ നിർമ്മിക്കാനുപയോഗപ്പെടുന്നു. പൊതുവായി ശൃംഖലകളെല്ലാം തന്നെ ഭംഗിയായും കൃത്യമായും അടുക്കി വക്കപ്പെടാറില്ല. അതായത് നൂറു ശതമാനം ക്രിസ്റ്റലൈനിറ്റി ഉണ്ടാവാറില്ല. അമോർഫസ്-ക്രിസ്റ്റലൈൻ തോതനുസരിച്ച് ക്രിസ്റ്റലൈനിറ്റിയുടെ ശതമാനമാണ് സൂചിപ്പിക്കാറ്.
 
==== കുരുക്കുകുൾ (Crosslinks) ====
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്