"പോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(പശുവിൻ പാലിനെ അപേക്ഷിച്ച് കട്ടി കൂടുതൽ എരുമ പ്പാലിനാണ്. അതുകൊണ്ട് മിൽമ ബൂത്തുകളിൽ വില കൂടുതൽ ലഭിക്കുക എരുമ പ്പാലിനാണ് . മൽമ ബൂത്തുകളിൽ ഫാറ്റിന്റെ അളവ് നോക്കി വില നിശ്ചയിക്കുന്നതിലാണ് എരുമ പ്പാലിന് കൂടുതൽ വില ലഭിക്കാൻ കാരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== പ്രജനനം ==
വർഗ്ഗത്തിലെ പെൺ ഇനമായ എരുമകൾക്ക് നല്ല ഭക്ഷണലഭ്യതയുള്ള സാഹചര്യത്തിൽ 30-36 മാസത്തിൽ പ്രത്യുല്പാദനത്തിനുള്ള വളർച്ചയെത്തുന്നു. ഈ പ്രായത്തിൽ 300-കിലോ വരെയെങ്കിലും തൂക്കം വെച്ചാൽ മാത്രമേ ഇവയുടെ ശരീരം പ്രത്യുല്പാദനത്തിന് തയാറാവൂതയ്യാറാവൂ. ഇവയുടെ മദിയുടെ സമയം 18-24 മണിക്കൂറായിരിക്കും. കിടാരികളിൽ 18-20 ദിവസത്തെ ആവർത്തിയിൽ മദി പ്രത്യക്ഷപ്പെടുന്ന ഇവയ്ക്ക് അമ്മയായതിനു ശേഷം 20-24 ദിവസം ഇടവേളയിലേ മദി കാണാറുള്ളൂ. എരുമകളുടെ ഗർഭകാലം 310-315 ദിവസങ്ങളാണ്.<ref name="deshabhimani-ക">{{cite_news|url=http://www.deshabhimani.com/agriculture/news-agriculture-21-04-2016/555156|archiveurl=|archivedate=|author=ഡോ. സാബിൻ ജോർജ്|title=എരുമകളിൽ വന്ധ്യത പ്രശ്നമാകുമ്പോൾ|work=deshabhimani.com|date=Apr 21, 2016|accessdate=Apr 26, 2016}}</ref>
 
== ഉപയോഗങ്ങൾ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3089652" എന്ന താളിൽനിന്ന് ശേഖരിച്ചത്