"പൊർഫീറിയോ ഡിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 35:
==സജീവരാഷ്ട്രീയത്തിൽ==
 
സമാധാനം പുനഃസ്ഥാപിച്ചതോടെ ഇദ്ദേഹം [[പട്ടാളം|പട്ടാളത്തിൽ]] നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുതുടങ്ങി. എന്നാൽ ജൂവാറെസിന്റെ നയങ്ങളിൽ അസംതൃപ്തനായ ഡിയാസ് രാഷ്ട്രീയത്തിൽ സജീവ പങ്കാളിയാവുകയും 1871-72 കാലത്ത് അദ്ദേഹത്തിനെതിരായ നിലപാടെടുക്കുകയും ചെയ്തു. ജൂവാറെസ് വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ ഡിയാസ് നടത്തിയ പ്രക്ഷോഭം പക്ഷേ ഫലവത്തായില്ല. ജൂവാറെസിന്റെ പിൻഗാമിയായി വന്ന സെബാസ്റ്റ്യൻ ലെർദൊ ദെ ടെജാദ രണ്ടാംതവണ സ്ഥാനമേറ്റപ്പോൾ അതിനെതിരായി ഡിയാസ് വീണ്ടുമൊരു പ്രക്ഷോഭണത്തിനുപ്രക്ഷോഭത്തിനു നേതൃത്വം നൽകി. ഇതു വിജയിക്കുകയും 1876-77-ൽ ഇദ്ദേഹം മെക്സിക്കോയുടെ താത്ക്കാലിക പ്രസിഡന്റാവുകയും ചെയ്തു.
 
==പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു==
"https://ml.wikipedia.org/wiki/പൊർഫീറിയോ_ഡിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്