"ആറാം ദലായ് ലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 30:
==ആദ്യകാല ജീവിതം==
[[File:Tsangyang Gyatso birth place.jpg|thumb|left|250px|അരുണാചൽ പ്രദേശിലുള്ള ആറാം ദലായ് ലാമയുടെ ജന്മസ്ഥലം. [[Urgelling Monastery|ഉർഗെല്ലിങ് സന്യാസാശ്രമം]], [[Tawang Town|തവാങ് ടൗൺ]], അരുണാചൽ പ്രദേശ്, ഇന്ത്യ]]
സങ്യാങ് 1683 മാർച്ച് ഒന്നാം തീയതി ഇന്ന് ഇന്ത്യയുടെ ഭാഗമായ [[Tawang Town|മോൺ തവാങ്]] എന്ന സ്ഥലത്താണ് ജനിച്ചത്. ഇന്ന് [[Arunachal Pradesh|അരുണാചൽ പ്രദേശ്]] സംസ്ഥാനത്തിലാണിത്. ഉർഗെല്ലിങ് സന്യാസാശ്രമത്തിലെ ലാമ താഷി ടെൻസിൻ ആയിരുന്നു പിതാവ്. [[terton|നിധി കണ്ടുപിടുത്തക്കാരനായകണ്ടുപിടിത്തക്കാരനായ]] [[പേമ ലിങ്പയുടെ]] വംശത്തിൽ പെട്ടയാളായിരുന്നു പിതാവ്. സെവാങ് ലാമോ എന്ന രാജകുടുംബത്തിൽ പെട്ട [[Monpa people|മോൺപ]] സ്ത്രീയായിരുന്നു അമ്മ.<ref name="namgyalmonastery.org">{{cite web|url=http://namgyalmonastery.org/hhdl/hhdl6 |title="The Sixth Dalai Lama TSEWANG GYALTSO." |accessdate=2007-11-08 |deadurl=bot: unknown |archiveurl=https://web.archive.org/web/20070610044909/http://namgyalmonastery.org/hhdl/hhdl6 |archivedate=2007-06-10 |df= }}</ref>
 
ഇദ്ദേഹത്തിന്റെ ജീവിതത്തെയും മരണത്തെയും സംബന്ധിച്ച് ധാരാളം കഥകളുണ്ട്. ഇദ്ദേഹത്തിന്റെ ജനനത്തിനു മുൻപ് അമ്മയായ സെവാങിന് ചില അത്ഭുതങ്ങൾ ദർശിക്കാൻ സാധിച്ചു എന്നതാണ് ഒന്ന്. ഗർഭത്തിന്റെ ആദ്യ മാസത്തിൽ നെല്ല് കുത്തിക്കൊണ്ടിരുന്നപ്പോൾ ഉരലിൽ വെള്ളം നിറഞ്ഞു എന്നതാണ് ഒരദ്ഭുതം. ഒരു അരുവിയിൽ നിന്ന് വെള്ളം കുടിച്ചപ്പോൾ അത് പാലായി മാറി എന്നതാണ് മറ്റൊരു അത്ഭുതം. ഈ സംഭവത്തിനു ശേഷം ഈ അരുവി ''ഓമ-സികാങ്'' (പാലുപോലുള്ള വെള്ളം) എന്നാണറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/ആറാം_ദലായ്_ലാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്