"ആന്റ്വാൻ ലാവോസിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 22:
പഠിച്ചു.1764-ൽ രസതന്ത്രത്തിലെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. 1767 മുതൽ [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപഠനപദ്ധതിയിൽ]] പ്രവർത്തിച്ച അദ്ദേഹം 1768-ൽ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1771-ൽ [[മേരി ആൻ|മേരി ആനിനെ]] ലാവോസിയ വിവാഹം കഴിച്ചു. 1775 മുതൽ സർക്കാരിന്റെ [[വെടിമരുന്ന്|വെടിമരുന്നു]] വിഭാഗത്തിൽ പ്രവർത്തിച്ചു.
 
== കണ്ടുപിടിത്തങ്ങൾ ==
== കണ്ടുപിടുത്തങ്ങൾ ==
ലാവോസിയയുടെ പരീക്ഷണമാണ് [[ദ്രവ്യസംരക്ഷണനിയമം|ദ്രവ്യസംരക്ഷണനിയമത്തിനു]] (The law of Conservation of Mass)വഴി തുറന്നത്.
ദ്രവ്യം നശിപ്പികുവാനോ, സ്യഷട്ടിക്കുവാനോ സാധ്യമല്ല. രാസപ്രവർത്തനം നടക്കുമ്പോൾ ഇതിന്റെ രൂപത്തിൽ വ്യത്യാസം വരുന്നു എന്നേയുള്ളു.
"https://ml.wikipedia.org/wiki/ആന്റ്വാൻ_ലാവോസിയെ" എന്ന താളിൽനിന്ന് ശേഖരിച്ചത്