"ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
യൂറോപ്പിലെ പ്രമുഖമായ ആദ്യകാല ആത്മകഥ പ്രശസ്തശില്പി [[ബെൻവന്യുട്ടോ സെല്ലിനി]](1500-1571) യുടേതാണ്. 1556നും 1558നും ഇടക്ക് എഴുതപ്പെട്ട ഈ കൃതിയുടെ പേര് വിറ്റ(Vita) [[ഇറ്റാലിയൻ]] ഭാഷയിൽ 'വിറ്റ' എന്നാൽ ജീവിതം എന്നാണർത്ഥം.
 
[[ഇംഗ്ലീഷ്]] ഭാഷയിലെ ആദ്യത്തെ ആത്മകഥയായി കണക്കാക്കുന്നത് മെർജറി കെമ്പേ 15ആം നൂറ്റാണ്ടിൽ എഴുതിയ ബുക്ക് ഒഫ് മെർജറി കെമ്പേ ആണ്. കയ്യെഴുത്തുപ്രതിയായികൈയെഴുത്തുപ്രതിയായി വളരെക്കാലം ഇരുന്ന ഈ രചന 1936ലാണ് പ്രസിദ്ധീകൃതമായത്.
 
==ആത്മകഥകളും രചയിതാക്കളും==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3089536" എന്ന താളിൽനിന്ന് ശേഖരിച്ചത്