"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
|}}
കേരളത്തിലെ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ]] ഒരു വിഭാഗം 1939-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടിയായി]] പരിണമിച്ചതിനുശേഷം തകർ‍ച്ചയിലാണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ പുനഃസംഘടിപ്പിയ്ക്കുന്നതിനു് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു '''പി.എം.കുഞ്ഞിരാമൻ നമ്പ്യാര്'''‍ <ref>
കോൺഗ്രസിൽ സോഷ്യലിസ്റ്റ് വിഭാഗം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം മുൻ‍നിന്നു് പ്രവർത്തിച്ചു. 1939-ൽ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷ വിഭാഗം കമ്യൂണിസ്റ്റ് പാർട്ടിയായി പരിണമിച്ചപ്പോൾ പിഎം ഉൾ‍പ്പെടെയുള്ളവർ കമ്യൂണിസ്റ്റ് വിരുദ്ധരായി. [[ദേശാഭിമാനി]] ദിനപ്പത്രംദിനപത്രം; 1998 നവംബർ 26
</ref>. [[പട്ടം താണുപിള്ള]] മുഖ്യമന്ത്രിയായപ്പോൾ ഭരണകക്ഷിയായ ''[[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ]]'' ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
 
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്