പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 മാസം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
== യൗവനം ==
[[മുഹമ്മദ്|മുഹമ്മദിനെ]sa] വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദിന്sa മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദിന്റെsa കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി raമദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ [[ഫാത്വിമ|ഫാത്വിമയെ]ra] മുഹമ്മദ്sa, അലിക്ക്ra വിവാഹം ചെയ്തു കൊടുത്തു. അന്ന് അലിക്ക്ra 24 വയസ്സും ഫാത്വിമക്ക്ra 19 വയസ്സുമായിരുന്നു പ്രായം<ref>http://www.witness-pioneer.org/vil/Articles/companion/11_ali_bin_talib.htm</ref>. [[തബൂക്ക് യുദ്ധം]] ഒഴികെ എല്ലാ യുദ്ധങ്ങളിലും അലിra, മുഹമ്മദിനൊപ്പംsa പങ്കെടുത്തു. തബൂക്ക് യുദ്ധവേളയിൽ മദീനയിൽ മുഹമ്മദിന്റെsa പ്രതിനിധിയായി നിൽക്കുകയായിരുന്നു. ധീരയോദ്ധാവ്, ഉന്നതപണ്ഡിതൻ, പ്രഗൽഭപ്രാസംഗികൻപ്രഗൽഭപ്രസംഗകൻ, ഐഹികവിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിയോട് മുഹമ്മദ് പറഞ്ഞിട്ടുള്ള വചനം പ്രശസ്തമാണ്.
 
== ഭരണം ==
35,273

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3089452" എന്ന താളിൽനിന്ന് ശേഖരിച്ചത്