"പി. ശങ്കരൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
| alma_mater =
| employer =
| occupation = അധ്യാപകൻ, കവി, വിമർശകൻ, പ്രാസംഗികൻപ്രസംഗകൻ
| home_town =
| title =
വരി 43:
| footnotes =
}}
[[സമസ്ത കേരള സാഹിത്യപരിഷത്ത്|സമസ്ത കേരള സാഹിത്യപരിഷത്തിന്റെ]] സ്ഥാപകാംഗങ്ങളിലൊരാളാണ് '''പി. ശങ്കരൻ നമ്പ്യാർ'''. അധ്യാപകൻ, കവി, വിമർശകൻ, പ്രാസംഗികൻപ്രസംഗകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ [[പൂർവ-തമിഴ് മലയാള വാദം|തമിഴ്-മലയാള പൊതുപൂർവ്വഘട്ടത്തെക്കുറിച്ച്]] വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരൻ നമ്പ്യാരാണ്‌<ref>പി. ശങ്കരൻ നമ്പ്യാർ, മലയാളസാഹിത്യചരിത്രസംഗ്രഹം(1922), ഡി.സി.ബുക്സ്, കോട്ടയം, 1997</ref><ref>http://www.keralasahityaakademi.org/sp/Writers/Profiles/PSANKARANNAMBIAR/Html/PSNambiarPage.htm</ref>. തൃശൂരിലെ കേരളവർമ കോളേജ് സ്ഥാപിക്കാൻ മുൻകൈ എടുത്ത ശങ്കരൻ നമ്പ്യാർ അതിന്റെ ആദ്യ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്<ref>http://www.keralavarma.ac.in/content/history</ref>.
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/പി._ശങ്കരൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്